ധാരാളമായി പയറ് വിളവെടുക്കാൻ നിങ്ങൾ ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ.

യാതൊരു കീട ബാധയും കൂടാതെ തന്നെ നിങ്ങൾക്ക് നല്ല രീതിയിൽ ഇതുപോലെ ധാരാളം പയറു നിങ്ങളുടെ പയർ കൃഷി ചെയ്യുന്നതിൽ നിന്ന് വിളവ് ലഭിക്കാൻ വേണ്ടി ഉള്ള ഒരു സിമ്പിൾ ട്രിക്ക് ആണ് ഞാൻ ഇന്ന് ഇന്നത്തെ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്പൊൾ പയർ കൃഷി ചെയ്യുമ്പോൾ നിങൾ ആദ്യം തന്നെ വിത്ത് നടുന്ന കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് അത് എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നിങ്ങൾ ഹൈബ്രിഡ് ആണ് നടന്നത് എന്ന് ഉണ്ടെങ്കിൽ നിങ്ങൾ അത് ഒരിക്കലും വെള്ളത്തിൽ വെച്ച് കുതിർക്കരുത് നടന്നതിനു മുമ്പ് ഹൈബ്രിഡ് വിത്തുകൾ വെള്ളത്തിൽ വെച്ച് കുതിർക്കരുത്.

പക്ഷേ ഇനി നമ്മൾ നമ്മുടെ വീട്ടിലുള്ള വിത്ത് ആണ് നടന്നതിന് വേണ്ടി എടുക്കുന്നത് എന്ന് ഉണ്ടെങ്കിൽ അത് നമ്മൾ മിനിമം ഒരു അഞ്ച് മിനിറ്റ് മാത്രമാണ് വെള്ളത്തിൽ ഇട്ട് കുതിർത്താൻ വേണ്ടി പാടുകയുള്ളൂ. നല്ല രീതിയിൽ കോട്ടിംഗ് ഉള്ള വി ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് 10 മിനിറ്റ് വെള്ളത്തിൽ ഇട്ട് കുതിർത്താവുന്നത് ആണ് അതിൽ കൂടുതൽ നമ്മൾ വെള്ളത്തിൽ ഇട്ട് കുതിർത്തിയാൽ വിട്ടു ചീഞ്ഞിൽ പോകാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്. അതുകൊണ്ടുതന്നെ അധികം സമയം വെള്ളത്തിൽ ഇട്ട് കുതിർക്കാതെ ഇരിക്കാൻ വേണ്ടി ശ്രദ്ധിക്കുക. പിന്നീട് നിങ്ങൾക്ക് ഇത് ബാഗിലോ മറ്റോ നടാവുന്നത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക..