ഷുഗറിന് മരുന്നോ ഇൻസുലിന് എടുക്കുന്നതിന് മുൻപ് നിങ്ങൾ ഈ ഒരു വീഡിയോ കാണുക. നാളെ നിങ്ങൾക്കും ഈ അവസ്ഥ വരാം.

ആർക്കൊക്കെയാണ് ഇൻസുലിൻ എടുക്കാൻ സാധിക്കുന്നത് അല്ലെങ്കിൽ ആരൊക്കെയാണ് ഇൻസുലിൻ എടുക്കേണ്ടത് എന്നത് നല്ലൊരു ചോദ്യമാണ് ഞാൻ മുൻപ് പ്രതിപാദിച്ചത് പോലെ അല്ലെങ്കിൽ ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതൊക്കെ പോലെതന്നെ ജൂവനയിൽ ഡയബറ്റിക്സ് എന്ന് പറഞ്ഞു കഴിഞ്ഞാൽ അതിൻറെ അർത്ഥം അവിടെ ഇൻസുലിൻ ഇല്ല എന്നത് ആണ് അബ്സൻസ് ഓഫ് ഇൻസുലിൻ എന്നത് ആണ്. അപ്പോൾ അങ്ങനെയുള്ള സാഹചര്യം ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് ഇൻസുലിൻ എടുത്ത് പറ്റൂ അപ്പോൾ ആദ്യത്തെ കാര്യം എന്ന് പറയുമ്പോൾ ജൂവനയിൽ ഡയബറ്റിക്സ് ഉള്ള ആളുകൾക്ക് ഇൻസുലിൻ എടുക്കണം. ഇനി അതുപോലെതന്നെ ഉള്ള ഒരു കാര്യമാണ് പ്രഗ്നൻസി ടൈമർ പ്രഗ്നൻസിയുടെ സമയത്ത് അൺ കൺട്രോൾ ആയിട്ട് ഉള്ള ഡയബറ്റിക്സ് വരികയോ.

അല്ലെങ്കിൽ എക്സസൈസ് ഒന്നുകൊണ്ടുമാത്രം ഡയബറ്റിക്സ് പറയാതെ വരുകയോ ഒക്കെ ചെയ്ത് കഴിഞ്ഞ് കഴിഞ്ഞാൽ അവർ ഇങ്ങനെയുള്ള ആളുകൾക്ക് ഇൻസുലിൻ തന്നെയെ കൊടുക്കുക ഉള്ളൂ വേറെ ഒരു മരുന്നും അല്ല കൊടുക്കുക. അപ്പോൾ ഈ രണ്ട് കാര്യങ്ങളിൽ അതായത് പ്രെഗ്നൻസിയുടെ ടൈമിൽ അതുപോലെതന്നെ ജുവനയിൽ ഡയബറ്റിക്സ് എന്നിവയിലും അതുപോലെതന്നെ പറയാവുന്നത് ഒന്നാണ് ടൈപ്പ് ടു ഡയബറ്റിക്സ്. ഞാൻ മുൻപ് പറഞ്ഞതുപോലെ തന്നെ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ 95% ഡയബറ്റിക്സ് എന്ന് പറയുന്നതും ഈ പറയുന്ന ടൈപ്പ് ടു ഡയബറ്റിക്സ് എന്ന പട്ടികയിലാണ് പെടുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.