പാചകത്തിന് ഈ എണ്ണ ഉപയോഗിക്കുന്നത് ആണ് നമുക്ക് വരുന്ന മിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം

പാചകത്തിന് നമ്മൾ ഏത് എണ്ണ ഉപയോഗിക്കുന്നത് ആണ് ഏറ്റവും കൂടുതൽ നല്ലത്? ഇന്ന് പ്രത്യേകിച്ച് കൊളസ്ട്രോൾ ഒക്കെയും കൂടിവരുന്ന ഒരു സാഹചര്യത്തിൽ ഹാർട്ട് അറ്റാക്ക് സ്റ്റോക്ക് അതുപോലെതന്നെ മെറ്റോബോളിക് ആയിട്ടുള്ള അസുഖങ്ങളെല്ലാം വളരെയധികം വർദ്ധിച്ചു വരികയും അത് നമ്മളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഈയൊരു അവസരത്തിൽ ചോദിക്കുന്ന ഏറ്റവും പ്രസക്തം ആയിട്ടുള്ള ഒരു ചോദ്യം തന്നെ ആണ് ഇത്. നമുക്ക് അറിയാം നമുക്കിടയിൽ പ്രത്യേകിച്ച് മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ആയിട്ട് നമ്മൾ ഉപയോഗിച്ച് വരുന്ന അല്ലെങ്കിൽ നമ്മൾ ഏറ്റവും കൂടുതൽ പാചകം ചെയ്യാൻ വേണ്ടി എല്ലാം ഇഷ്ടപ്പെടുന്നത് വെളിച്ചെണ്ണ ആണ് കോക്കനട്ട് ഓയിൽ.

ഈ വെളിച്ചെണ്ണ എന്ന് പറയുന്നത് ആണെങ്കിലും പലതരത്തിൽ ഉണ്ട് വെർജിൻ കോക്കനട്ട് ഓയിൽ ഉണ്ട് അതുപോലെതന്നെ ചക്കിൽ ആട്ടിയ വെളിച്ചെണ്ണ ഉണ്ട് അത് കൂടാതെ ഉരുക്ക് വെളിച്ചെണ്ണ ഉണ്ട് ഇങ്ങനെ പലതരത്തിലുള്ള വെളിച്ചെണ്ണ ഉണ്ട് എങ്കിലും നമ്മൾ ഇതിൽ കോമൺ ആയിട്ട് ഉപയോഗിച്ച് വരുന്നത് സാധാരണ നമ്മൾ കൊപ്ര ആട്ടിയെടുത്ത് വെളിച്ചെണ്ണ ആണ്. ഇതുപോലെതന്നെ നമ്മൾ വിദേശനാടുകൾ എടുത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവിടെ പലതരത്തിലുള്ള ഓയിലുകൾ അതായത് സൺഫ്ലവർ ഓയിൽ ഒലിവ് ഓയിൽ പീനട്ട് ഓയിൽ തുടങ്ങിയ പലതരത്തിലുള്ള എണ്ണകൾ അവൈലബിൾ ആണ്. ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.