ഇത് ഒരു സ്പൂൺ മതി ഒറ്റ ദിവസം കൊണ്ട് തന്നെ മുളക് കുല കുല ആയി പിടിക്കാൻ ഒരു സിമ്പിൾ ടിപ്പ്.

നിങ്ങൾ ഈ ഒരു തമ്പ് ലൈൻ കണ്ടിട്ട് വളരെ അതിശയിച്ചിരിക്കുന്ന ആളുകൾ ആയിരിക്കും കാരണം ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നത് കാരണം നമുക്കറിയാം നമ്മളൊക്കെ കൃഷി ചെയ്യുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ അതിനു വേണ്ടി ചെയ്തുകൊടുക്കുന്നുണ്ട് ഇപ്പോൾ നമ്മൾ ധാരാളം ജീവവളം ഇട്ടു കൊടുത്തു അതുപോലെ തന്നെ നമ്മൾ ആവശ്യത്തിന് എന്ന രീതിയിൽ കീടനാശിനികൾ ഉപയോഗിച്ച് ജൈവ സ്ലറി ഉപയോഗിച്ചു ഇങ്ങനെ എല്ലാ കാര്യങ്ങളും നമ്മൾ നല്ല രീതിയിൽ തന്നെ ചെയ്തു കൊടുത്തിട്ടും ഇപ്പോഴും നമ്മുടെ ചെടി വേണ്ടത് വളരുന്നില്ല കായ്ക്കുന്നില്ല ശരിയായ രീതിയിൽ പൂവ് ഇടുന്നില്ല എന്നുള്ള പരാതികൾ നമുക്ക് ഒത്തിരി പേർക്ക് ഇടയിലുള്ള ഒരു കാര്യമാണ് അല്ലേ.

നമ്മൾ ഇത്രയൊക്കെ നമ്മുടെ ചെടികൾക്ക് ചെയ്തു കൊടുത്തിട്ടും നമ്മുടെ ചെടികൾ നല്ല രീതിയിൽ അതിനനുസരിച്ച് പ്രതികരിക്കാത്തതിന്റെ കാരണം എന്താണ് എന്ന് നിങ്ങൾക്ക് അറിയാമോ? അതിന് ഒരു സൂക്ഷ്മ ജൈവ അണുവിന്റെ കുറവ് മൂലമാണ് നമുക്ക് നമ്മൾ ഈ ചെടികൾക്ക് നൽകുന്ന ജലവും അതുപോലെതന്നെയുള്ള ലവണങ്ങളും ചെടികൾക്ക് വലിച്ച് എടുക്കാൻ വേണ്ടി തടസ്സമായിട്ട് നിൽക്കുന്നത്. അപ്പോൾ ഈ പറയുന്ന സൂക്ഷ്മ ജൈവ അണു എന്നത് നമ്മുടെ എല്ലാവരുടെയും വീട്ടിൽ തന്നെ ഉള്ള ഒരു കാര്യം തന്നെയാണ് എന്നാൽ നമ്മൾ അതിനെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നില്ല എന്നത് ആണ് ഇതിനൊക്കെയുള്ള കാരണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.