കിഡ്നി രോഗം എങ്ങനെ നേരത്തെ തിരിച്ചറിയാം അതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം?

ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് വൃക്ക രോഗവും ഡയബറ്റിക്സ് എന്ന വിഷയത്തെപ്പറ്റി ആണ്. അപ്പോൾ ഈ വിഷയത്തിൽ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത് നമുക്ക് രോഗങ്ങൾ എങ്ങനെ ചെയ്യാൻ വേണ്ടി സാധിക്കും. ഇനി രോഗങ്ങൾ വന്ന് കഴിഞ്ഞാൽ തന്നെ നമുക്ക് അത് എങ്ങനെ ചികിത്സിച്ച് ഭേദമാക്കാൻ വേണ്ടി സാധിക്കും എങ്ങനെ നമുക്ക് അതുപോലെ തന്നെ അതിൻറെ പ്രോഗ്രസീവ് കൂടാതെ നോക്കാൻ വേണ്ടിയിട്ട് സാധിക്കും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എല്ലാമാണ് അതുപോലെ രോഗം വരാതെ ഇരിക്കാൻ വേണ്ടി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാതെ സാധിക്കും എന്നും ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കുന്നുണ്ട്.

അപ്പോൾ നമ്മൾ എപ്പോഴും പറയുന്നതുപോലെ അല്ലെങ്കിൽ എപ്പോഴും കേട്ടിട്ടുള്ളത് പോലെ തന്നെ ഡയബറ്റിക്സ് എന്നതിന്റെ ഏറ്റവും അത് ഉണ്ടാക്കുന്ന കോംപ്ലിക്കേഷൻസിലെ ഉള്ള ഒരു വലിയ കോംപ്ലിക്കേഷൻ തന്നെയാണ് കിഡ്നി രോഗം എന്ന് പറയുന്നത് ഡയബറ്റിക്സ് രണ്ട് തരത്തിലുള്ള കോംപ്ലിക്കേഷൻസ് ആണ് മെയിൻ ആയിട്ട് ഉണ്ടാക്കുന്നത്. മൈക്രോ വാസ്കുലർ കോംപ്ലിക്കേഷൻ അഥവാ ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്ന കോംപ്ലിക്കേഷൻ, രണ്ടാമത്തേത് വലിയ രക്തക്കുഴലുകളെ ബാധിക്കുന്ന കോംപ്ലിക്കേഷൻ മാക്രോ വാസ്കുലർ കോംപ്ലിക്കേഷൻ ഇതിൽ ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്ന കോംപ്ലിക്കേഷൻസിൽ പെടുന്നത് ആണ് ഡയബറ്റിക്സ് മൂലം ഉണ്ടാകുന്ന കിഡ്നി രോഗങ്ങൾ എന്ന് പറയുന്നത്. ഇതിനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.