ഈയൊരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമലായി തന്നെ ഇരിക്കും.

നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് നവംബർ മാസത്തിൽ അതായത് നവംബർ പതിനാലാം തീയതി നമ്മൾ എല്ലാവരും ഷുഗർ ഡേ ആയി ആചരിക്കുന്ന ദിവസം ആണ് എന്നത്. അതായത് വേൾഡ് ഡയബറ്റിക്സ് ഡേയായി നമ്മൾ ആചരിക്കുന്നു അതുകൊണ്ടുതന്നെ നമ്മൾ ഈ നവംബർ മാസം മുഴുവൻ വേൾഡ് ഡയബറ്റിക്സ് ഡേ ആയിട്ട് ആചരിക്കുന്നത് കൊണ്ട് തന്നെ നമ്മൾ ഡയബറ്റിക് സംബന്ധമായ വീഡിയോകൾ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതൽ ആയിട്ട് സംവദിക്കുന്നത്. ആ തീമുമായി ബന്ധപ്പെട്ട വീഡിയോകളാണ് നമ്മൾ കൂടുതലൊന്നും ചെയ്യുന്നത് ഈ വർഷത്തെ എന്ന് പറയുന്നത് ഡയബറ്റിക് എഡ്യൂക്കേഷൻ എന്നത് ആണ്.

അതായത് ഡയബറ്റിക്സ് എന്ന രോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവുകൾ അതിന്റെ രോഗികളിലേക്കും അതുപോലെതന്നെ നമ്മൾ ജനറൽ ഓടിയൻസിനും ഇതേപ്പറ്റി ഒരു അവയർനസ് നൽകുക എന്നത് ആണ് ഈ വർഷത്തെ വേൾഡ് ഡയബറ്റിക് ഡേ യുടെ തീം. അപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇന്നത്തേത് ഇതിൽ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഏറ്റവും കാതൽ ആയിട്ട് ഉള്ള ഒരു വിഷയമാണ് അതായത് എന്തുകൊണ്ടാണ് നമുക്ക് പ്രമേഹ രോഗം വരുന്നത് എന്നുള്ള ഒരു ചോദ്യം അതിൻറെ സയൻസ് നമ്മൾ മനസ്സിലാക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് എങ്ങനെ ഇതിനെ എളുപ്പത്തിൽ പ്രതിരോധിക്കാം എന്നതും വളരെ ഈസിയായി തന്നെ മനസ്സിലാക്കാൻ വേണ്ടി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി കാണുക.