നിങ്ങൾ നാവു വടിക്കുന്ന രീതി ശരിയാണോ? അവ വൃത്തിയാക്കേണ്ടത് ഇങ്ങനെയാണ് അല്ലെങ്കിൽ പ്രശ്നങ്ങൾ വേറെ.

നമ്മുടെ പല്ല് വൃത്തിയായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് എന്നാൽ ഇതുപോലെ തന്നെ നമ്മുടെ നാവ് എങ്ങനെയാണ് വൃത്തിയാക്കുക എന്നതും മാത്രമല്ല എന്തിനു വേണ്ടിയാണ് വൃത്തിയാക്കുക എന്നതും നമ്മളിൽ ഭൂരിഭാഗം പേർക്കും അറിയാത്ത ഒരു കാര്യമാണ്, അതേക്കുറിച്ച് ആർക്കും കാര്യമായ ധാരണയില്ല. എന്തുകൊണ്ട് നമ്മൾ നാവ് വൃത്തിയാക്കണം എന്നതിനെപ്പറ്റി നമുക്ക് വിശദീകരിക്കാം നമ്മുടെ വായിൽ അടങ്ങിയിട്ടുള്ള ബാക്ടീരിയകളിൽ ഏറെക്കുറെ ഒരു 50 ശതമാനം ബാക്ടീരിയങ്ങളും അണുക്കളും എല്ലാം നമ്മുടെ നാവിൽ തന്നെയാണ് നമ്മൾ നാവ് പുറത്തേക്ക് നീട്ടിക്കഴിഞ്ഞു കഴിഞ്ഞാൽ നമുക്ക് മിനുസമായ ഒരു പ്രതലമായി ആണ് കാണാൻ വേണ്ടി കഴിയുക.

എന്ന് ഉണ്ടെങ്കിലും നമ്മൾ മൈക്രോസ്കോപ്പ് ഉപയോഗിച്ച് നോക്കി കഴിഞ്ഞാൽ നാവ് ലക്ഷോപലക്ഷം കുഴികൾ നിറഞ്ഞ ഒന്നാണ് എന്ന് മനസ്സിലാക്കാം ഇങ്ങനെ ഈ ലക്ഷോപലക്ഷം കുഴികൾ അളിയാ ഈ നാവിൽ ആണ് നമ്മൾ ഭക്ഷണം കഴിച്ചതിന്റെ വേസ്റ്റ് അതുപോലെ തന്നെ ഈ കുഴികളിൽ നമ്മുടെ ബാക്ടീരിയ അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ മൃത കോശങ്ങൾ ഇവയെല്ലാം തന്നെ പറ്റിപ്പിടിച്ചിരിക്കുന്നത് നമ്മുടെ നാവിന്റെ അകത്ത് ഉള്ള ഈ കുഴികളിൽ ആണ്. പലപ്പോഴും നമ്മൾ പല്ല് വൃത്തിയായി തേക്കും വായ എല്ലാം കഴുകും എന്ന് ഉണ്ടെങ്കിലും നാവ് വൃത്തിയായി സൂക്ഷിച്ചില്ല എന്ന് ഉണ്ടെങ്കിൽ ഇവ നമുക്ക് പലവിധ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.