ഷുഗർ അഥവാ ഡയബറ്റിക്സ് ടെസ്റ്റ് ചെയ്യേണ്ടത് എപ്പോൾ?

നിരന്തരമായി ഫാസ്റ്റിംഗ് ഡയബറ്റിക്സ് ചെക്ക് ചെയ്യുന്ന ഒരു ആള് നോക്കുമ്പോൾ എപ്പോഴും കാണുമ്പോൾ 80 ഉള്ളൂ അല്ലെങ്കിൽ 95 90 ഒക്കെ ഉള്ളു എന്ന് ആശംസ ഇരിക്കുമ്പോൾ ആയിരിക്കും ഒരു തവണ എച്ച് ബി എ വൺ സി നോക്കുമ്പോൾ അതിൽ 8 ശതമാനം അത് അല്ല എന്ന് ഉണ്ടെങ്കിൽ 9% ഒക്കെ കാണുന്നത്. അതായത് ഫാസ്റ്റിംഗിൽ അല്ലാത്ത സമയങ്ങളിൽ നമ്മൾ ദിവസത്തിലെ വേറെ ഏതെങ്കിലും സമയങ്ങളിൽ ആഹാരം കഴിച്ചു സമയങ്ങളിൽ ഒക്കെ നമ്മൾ ഈ ടെസ്റ്റ് ചെയ്യുമ്പോൾ നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വളരെയധികം കൂടുന്നുണ്ട്. അതുകൊണ്ട് ആണ് എച്ച് ബി എ വൺ സി ഇത്രയും അളവിൽ കൂടുന്നത്.

ഇതുപോലെതന്നെ പലപ്പോഴും നമ്മുടെ കണ്ണ് തുറപ്പിക്കുന്ന അല്ലെങ്കിൽ ഇതുവരെ കുഴപ്പമില്ല എന്ന രീതിയിൽ നമ്മൾ ചികിത്സിച്ചു പോകുന്ന ആ ഒരു ചികിത്സയിൽ മാറ്റങ്ങൾ വരുത്താൻ നമ്മളെ നിർബന്ധിതരാക്കുന്ന ഒരു ചികിത്സ ആണ് ഈ പറയുന്ന എച്ച് ബി എ വന്‍ സി എന്ന് പറയുന്നത്. അപ്പോൾ ഇത് കാലാകാലങ്ങളിൽ ആയിട്ട് ചെയ്ത് വരേണ്ടത് ഒരു മൂന്നു മാസത്തിൽ ഒരുക്കലോ അത് അല്ല എന്ന് ഉണ്ടെങ്കിൽ ആറുമാസത്തിൽ ഒരിക്കൽ എങ്കിലും ഇത് ചെയ്തു വരേണ്ടത് വളരെ അത്യാവശ്യമായിട്ട് ഉള്ള ഒരു കാര്യമാണ്. നമ്മൾ ഇന്ന് പ്രമേഹത്തിലെ ഏറ്റവും സുപ്രധാനമായ ഒരു വിഷയം ബന്ധപ്പെട്ട ആണ് എത്തിയിരിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.