ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിൽ രക്തം ഉണ്ടാകും നിറം വയ്ക്കും നിങ്ങളുടെ മുടികൊഴിച്ചിൽ പൂർണമായി മാറും.

നിശബ്ദമായ കൊലയാളി എന്നതാണ് പ്രമേഹ രോഗത്തെ പൊതുവേ അറിയപ്പെടുന്നത് ഇതുപോലെതന്നെ നിശബ്ദനായ കൊലയാളി എന്ന പേരിൽ അടുത്തത് ആയിട്ട് നമ്മുടെ മെഡിക്കൽ സയൻസിൽ അറിയപ്പെടുന്ന ഒരു രോഗം ആണ് അനീമിയ എന്ന് പറയുന്നത്. അനീമിയ എന്ന് പറയുമ്പോൾ അതാണ് നമ്മൾ പറയാറുള്ള വിലാസം അപ്പോൾ എങ്ങനെ ആണ് ഈ വിളർച്ച വരുന്നത് എന്താണ് വിളർച്ചയ്ക്ക് പിന്നിലുള്ള കാരണങ്ങൾ എന്തുകൊണ്ടാണ് ഇത് വരുന്നത് എങ്ങനെ നമുക്ക് ഉണ്ടാകുന്ന വിളർച്ച മാറ്റിയെടുക്കാൻ വേണ്ടി നമുക്ക് സാധിക്കും തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ വേണ്ടി ആഗ്രഹിക്കുന്നത്.

യഥാർത്ഥത്തിൽ ഈ അനീമിയ എന്ന് പറയുന്നത് രക്തക്കുറവ് എന്ന രീതിയിൽ ആണ് അറിയപ്പെടുന്നത് അതായത് നമ്മുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള ഹീമോഗ്ലോബിന്റെ അളവ് കുറയുക അത് അല്ല എന്ന് ഉണ്ടെങ്കിൽ രക്തത്തിലെ ആർ ബിസി ചുവന്ന രക്താണുക്കളുടെ അളവ് കുറയുക എന്നതാണ് ഈ അനീമിയ അതായത് രക്തക്കുറവ് എന്നതിന്റെ കാരണം ആയിട്ട് പറയുന്നത്. ആൻ ഈമിയ, അതായത് രക്തം കുറയുക എന്നത് തന്നെയാണ് ഈ വാക്കുകളുടെ അർത്ഥം നമ്മൾ പരിശോധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ലഭിക്കാൻ വേണ്ടി സാധിക്കുന്നത്. രക്തത്തിൻറെ അകത്തേക്ക് ഓക്സിജൻ ക്യാരി ചെയ്യുക എന്നതാണ് ഹീമോഗ്ലോബിന്റെ പ്രധാനപ്പെട്ട ഒരു ധർമ്മം എന്ന രീതിയിൽ പറയുന്നത് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.