അൽഫാം, തന്തൂരി ബാർബി ക്യൂ, ഗ്രിൽഡ് ചിക്കൻ തുടങ്ങിയവ ഈ രീതിയിൽ മാത്രമേ കഴിക്കാൻ വേണ്ടി പാടുകയുള്ളൂ. അറിഞ്ഞിരിക്കേണ്ട ഒരു ഇൻഫർമേഷൻ.

ഒരു 10 20 വർഷങ്ങൾക്ക് മുൻപ് അതായത് എൻറെയൊക്കെ ഒരു കുട്ടിക്കാലത്ത് പറയുകയാണ് എന്നുണ്ടെങ്കിൽ നമ്മൾ എന്തെങ്കിലും ഭക്ഷണം കഴിക്കാൻ വേണ്ടി ഹോട്ടലിലേക്ക് പോയി കഴിഞ്ഞാൽ അവിടെ ചിക്കന്റെ വിഭവങ്ങൾ നമ്മൾ നോക്കുകയാണെന്ന് ഉണ്ടെങ്കിൽ ആകെക്കൂടി നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത് ചിക്കൻ ഫ്രൈ അത് അല്ല എന്ന് ഉണ്ടെങ്കിൽ ബീഫ് ഫ്രൈ കൂടാതെ കുറച്ച് മട്ടന്റെ വിഭവങ്ങൾ കൂടി കാണും എന്നാൽ ഇന്ന് നമ്മളിൽ ആരെങ്കിലും ഏതെങ്കിലും ഒരു ഹോട്ടലിൽ കയറുക ആണ് എന്ന് ഉണ്ടെങ്കിൽ ഇന്നത്തെ നമ്മൾ ചിക്കന്റെ വിഭവങ്ങൾ പരിശോധിക്കുക ആണ് എങ്കിൽ ഇതാണോ അവസ്ഥ അല്ല ഇന്ന് ചിക്കന്റെ പലതരത്തിലുള്ള വിഭവങ്ങൾ നമുക്ക് കാണാൻ വേണ്ടി സാധിക്കും.

തന്തൂരി ചിക്കൻ അൽഫാം ചിക്കൻ, ചിക്കൻ ബാർബി ക്യൂ, ഗ്രിൽഡ് ഐറ്റംസ് വേറെ ഇങ്ങനെ ചിക്കൻ അതുപോലെതന്നെ ബീഫിന്റെയും എല്ലാം വെറൈറ്റി ഐറ്റംസ് ഇന്ന് നമുക്ക് പല ഹോട്ടലുകളിൽ ലഭ്യമാണ്. അതോടൊപ്പം തന്നെ നമ്മൾ ബിരിയാണി എന്ന രൂപത്തിൽ അതിനുപകരം ആയിട്ടൊക്കെ കഴിക്കുന്ന മന്തി പോലെയുള്ള ഐറ്റംസും ഇന്ന് വളരെയധികം ഹോട്ടലുകളിൽ ലഭ്യമാണ് അതായത് ഇന്ന് ഏറ്റവും കൂടുതൽ നമ്മുടെ ഹോട്ടലുകൾ ഭരിക്കുന്നത് അല്ലെങ്കിൽ മലയാളികൾ ഇഷ്ടപ്പെടുന്നത് അറേബ്യൻ ഡിഷസ് ആണ് കുട്ടികൾക്ക് വരെ ഇത് വളരെ ഇഷ്ടമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.