ഒരു പ്രമേഹരോഗി നിബന്ധമായി അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ആയിട്ടുള്ള ചില കാര്യങ്ങൾ

ഇന്നത്തെ ഒരു വീഡിയോയിലൂടെ നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് എന്താണ് പ്രമേഹരോഗം എന്താണ് പ്രമേഹ രോഗത്തിൻറെ ലക്ഷണങ്ങൾ അതുപോലെതന്നെ എന്താണ് ഇതിനു വേണ്ടിയിട്ടുള്ള ചികിത്സ രീതികൾ മരുന്ന് ഇല്ലാതെ നമുക്ക് പ്രമേഹരോഗം ചികിത്സിച്ച് മാറ്റാൻ വേണ്ടിയിട്ട് സാധിക്കുമോ ഉണ്ടെങ്കിൽ അത് ഏതെല്ലാം ആണ് അതുപോലെതന്നെ ഒരു പ്രമേഹരോഗി ഭക്ഷണ ക്രമത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ഒക്കെയാണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി ആഗ്രഹിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഒരു ഹോർമോൺ ആയിട്ട് ഉള്ള ഇൻസുലിൻ എന്ന ഹോർമോൺ നമ്മുടെ ശരീരത്തിൽ കുറയുന്നത് മൂലം നമ്മുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് അവസ്ഥയെ ആണ് നമ്മൾ പ്രമേഹം അഥവാ ഡയബറ്റിക്സ് എന്നെല്ലാം പറയുന്നത് ഇൻസുലിൻ എന്ന് പറയുന്ന ഹോർമോൺ നമ്മുടെ ശരീരത്തിൽ നിർമ്മിക്കുന്നത് നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് എന്ന് പറയുന്ന ഗ്രന്ഥി ആണ്.

പ്രമേഹരോഗികൾ ആയി നമ്മുടെ ചുറ്റുമുള്ളവരിൽ ഒരു 90% ആളുകൾക്കും നമ്മുടെ പ്രായം മൂലം അതായത് നമ്മുടെ ശരീരത്തിലെ പാൻക്രിയാസിന്റെ പ്രവർത്തനം ക്രമേണ കുറയ്ക്കുന്നതുമൂലം ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനം കുറയുകയും അത് മൂലം നമ്മുടെ ബ്ലഡി ഗ്ലൂക്കോസ് കൂടുകയും ആണ് ചെയ്യുന്നത് എങ്കിൽ 10% ആളുകൾക്ക് ഓട്ടോ ഇമ്മ്യൂൺ ഡിസീസ് മൂലം ഈ ഫാൻസിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാതെ വരുന്നതുകൊണ്ട് നമ്മുടെ ശരീരത്തിലെ ഇൻസുലിൻ അളവ് കുറയുകയും അതുമൂലം ഡയബറ്റിക്സ് വരികയും ആണ് ചെയ്യുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.