പല അസുഖങ്ങൾക്കും ഉപയോഗിക്കുന്ന ഈ ഔഷധ ചെടിയെ അറിയാമോ

ഇന്ത്യയിൽ എല്ലാ ഭാഗത്തും പ്രധാനമായി കേരളത്തിൽ എല്ലാ ഭാഗങ്ങളിലും കാണുന്ന ഒരു സസ്യമാണ് തകര. ഇതിനെ വട്ടത്തകര എന്നൊക്കെ പേരുണ്ട്. നമ്മുടെ നാട്ടിൻ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പണ്ട് ഉള്ളവർക്ക് നന്നായി തന്നെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവർ ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരി ആയും കറി ആയും എല്ലാം ഉപയോഗിച്ചു പോന്നിരുന്നു.

ശ്വാസകോശ രോഗങ്ങൾക്കും വയറുവേദനക്കും മലബന്ധത്തിനും ഉത്തമ ഔഷധമായ തകര യെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്. ഈ വീഡിയോ ഇഷ്ടമായാൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക. നിങ്ങൾക്ക് ഈ ചെടി യെ കുറിച്ചുള്ള അറിവുകൾ കമന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്. തകരക്ക് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്.

പല അസുഖങ്ങൾക്കും ഉപയോഗിക്കുന്ന മരുന്നുകളിലെ പ്രധാനപ്പെട്ട ഒരു ചേരുവ കൂടിയാണ് ഇത്. ചെറിയ മഞ്ഞ പൂക്കൾ ഉണ്ടാകുന്ന ഇതിന്റെ ഇലകൾ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതല്ലാതെ ഇതിന്റെ വിത്തുകളും വേരും എല്ലാം ഉപയോഗിക്കാറുണ്ട്.

Tin is a plant found mainly in all parts of India and in all parts of Kerala. It’s called Vattakara. The medicinal properties of this plantation that spring up in the rainy season in our countryside and on the roadside were well known to those who had been in the past. So they used it as salt and curry extensively during the rainy season. Today’s video is about tin, which is the best medicine for lung diseases, stomach ache and constipation. If you like this video, you will definitely share it with your friends. You can also remember to comment on your knowledge about this plant. Tin has many health benefits.

It is also an important ingredient in medicines used for many ailments. Its leaves are mainly used for having small yellow flowers. Apart from this, its seeds and roots are used. The leaves of tin are rich in calcium, iron and phosphorus. In English, it is called ring worm. There are other names for this in Tamil nadu. Tin is mainly in three types. The rainy season is the best time for tin.