മലശോധനയ്ക്ക് ശേഷം വൃത്തിയാക്കുമ്പോൾ ഈ അബദ്ധം ആരും കാണിക്കരുത് ക്ലീൻ ചെയ്യേണ്ടത് ഇങ്ങനെയാണ്.

ശേഷം വൃത്തിയാക്കേണ്ടത് എങ്ങനെ? അയ്യേ ഈ ഡോക്ടർ ഇത് എന്തൊക്കെയാണ് ഈ പറയുന്നത് ഇത് എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ്. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയല്ലേ ഇതൊക്കെ ഒരു ഡോക്ടർ വന്ന് ഇങ്ങനെ വിശദീകരിക്കേണ്ട ആവശ്യമുണ്ടോ ഇങ്ങനെയാവും ഇതേപ്പറ്റി കേൾക്കുമ്പോൾ നിങ്ങൾ എല്ലാവരും ചിന്തിക്കുന്നത് എന്നാൽ ഇന്ന് ഈ ഒരു വിഷയം ഇവിടെ വന്ന അവതരിപ്പിക്കാൻ വേണ്ടിയിട്ട് രണ്ട് കാരണങ്ങളാണ് ഉള്ളത് ഒന്നാമത്തേത് എനിക്ക് ഈ അടുത്ത് വന്ന് കഴിഞ്ഞ ആഴ്ച വന്ന ഒരു കത്ത് ആണ് രണ്ടാമത്തെ കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ എൻറെ ഒരു പേഷ്യന്റിനെ ഉണ്ടായ ഒരു അനുഭവം ആണ്.

നമുക്ക് എല്ലാവർക്കും അത്യാവശ്യത്തിന് വിദ്യാഭ്യാസമുണ്ട് അതുപോലെതന്നെ അറിവും ഉണ്ട് അത് എല്ലാം ശരി തന്നെ എന്നാൽ ആരോഗ്യപരമായ കാര്യങ്ങളിൽ നമുക്ക് അറിവ് ഉണ്ട് എങ്കിൽ പോലും അതായത് പല കാര്യങ്ങളും നമുക്ക് അറിവുകൾ ഉണ്ടെങ്കിൽ പോലും നമുക്ക് ഇത്തരത്തിലുള്ള കൊച്ചുകൊച്ചു കാര്യങ്ങൾ നമ്മൾ അധികം ശ്രദ്ധിക്കാതെ വിടുകയും അധികം അതേക്കുറിച്ച് അറിവില്ലാതെ ഇരിക്കുകയും ചെയ്യുന്നുണ്ട്. എനിക്ക് കുറച്ച് നാളുകൾക്ക് മുമ്പ് 28 വയസ്സ് ഉള്ള ഒരു പെൺകുട്ടി അയച്ച ഒരു കത്ത് ആണ് അത് ഞാൻ ഇവിടെ വായിക്കാം സാർ എനിക്ക് കുറെ കാലം തൊട്ടേ ഉള്ള ഒരു സംശയമാണ് സാർ ഇത് മുഴുവൻ ആയിട്ട് വായിച്ച് ഇതേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ? കൂടുതൽ അറിയാൻ വീഡിയോ കാണുക.