പുരുഷന്മാരിൽ പോസ്റ്റേറ്റ് ക്യാൻസർ ശരീരം കൂട്ടി തന്നെ കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ.

പലർക്കും ഇതിനെപ്പറ്റി ഒക്കെ ഒരു വീഡിയോ ചെയ്യുമ്പോൾ അല്ലെങ്കിൽ അതിനെപ്പറ്റി വിശദീകരിക്കുമ്പോൾ അതിനെ വിശദമായിട്ട് മുഴുവനായിട്ട് കേൾക്കാനുള്ള സമയം ഉണ്ടാകില്ല അതുകൊണ്ട് ആദ്യം തന്നെ ഇതിൻറെ പോയിന്റ്‌സ് ആയിട്ട് ഞാൻ പറയാൻ വേണ്ടി ശ്രമിക്കാം. അതുകൊണ്ട് തന്നെ പോസ്ട്രേറ്റ് ക്യാൻസർ ആയിട്ട് ബുദ്ധിമുട്ടുന്നവർ അത് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റൊരു ബുദ്ധിമുട്ടുകൾ ഉള്ളവർ എല്ലാവരും തന്നെ ഇതിനെപ്പറ്റി നല്ല വിശദമായി കേൾക്കുവാനും മുഴുവനായി കേൾക്കുവാനും ശ്രമിക്കുക. ഒന്നാമത്തേത് പുരുഷന്മാർക്ക് മാത്രമുള്ള ഒരു അവയവം ആണ് പോസ്റ്ററേറ്റ് എന്ന് പറയുന്നത് ഇത് മൂത്രവിസർജനത്തിനും ശുക്ല വിസർജനത്തിനും പ്രത്യുൽപാദനത്തിനും എല്ലാത്തിനും വളരെയധികം പ്രാധാന്യമുള്ള ഒരു അവയവം ആണ്.

മൂത്രനാളിയെ രണ്ടു കാര്യത്തിനുവേണ്ടി രണ്ട് രീതിയിൽ പ്രവർത്തിക്കാൻ വേണ്ടി സഹായിക്കുന്നത് ഈ പറയുന്ന പോസ്റ്ററേറ്റ് ആണ് അതുപോലെ രണ്ടാമത്തെത് മൂത്രനാളിയുടെ ആദ്യ ഭാഗം കടന്നു പോകുന്നത് ഇത് വഴി ആണ്. അതുകൊണ്ടുതന്നെ ഈ ഉണ്ടാകുന്ന ഏത് തരത്തിലുള്ള തകരാറുകൾ ആണ് എന്ന് ഉണ്ടെങ്കിലും അത് ഇപ്പോൾ നീർക്കെട്ട് ആയിക്കോട്ടെ അല്ലെങ്കിൽ അവിടെ ഉണ്ടാകുന്ന മുഴ ആയിക്കോട്ടെ കാൻസർ ആയിക്കോട്ടെ അത് എല്ലാം തന്നെ മൂത്രവിസർജനത്തെയും ശുക്ലവിസർജനത്തെയും ബാധിക്കുന്ന കാര്യം മാത്രമല്ല ഇത് വന്ധ്യതയ്ക്ക് വരെ കാരണം ആയേക്കാവുന്ന ഒരു പ്രശ്നമാണ്. മൂന്ന് ഇത് സംബന്ധം ആയിട്ട് ഉള്ള പ്രശ്നങ്ങൾക്ക് വേണ്ടി ആവശ്യമായി വരുന്ന ഓപ്പറേഷനുകൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.