കമ്പോസ്റ്റ് ഒരുക്കി ചെടികൾക്ക് നൽകുക ആണ് എങ്കിൽ ചെടികൾ കാടുപിടിച്ചത് പോലെ വളരും.

ആദ്യം തന്നെ എല്ലാവർക്കും നിങ്ങൾക്ക് എല്ലാവർക്കും വളരെ വലിയ ഒരു നന്ദി പറഞ്ഞുകൊള്ളട്ടെ കാരണം നിങ്ങൾ തന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒന്നും എത്രയും നന്ദി പറഞ്ഞാലും മതിയാകില്ല അങ്ങനെ നമ്മൾ പൂർവ്വാധികം ശക്തിയോടെ വീണ്ടും ഈ ഒരു കാർഷിക മേഖലകളിലേക്ക് കൃഷിയിലേക്ക് തിരിച്ച് വന്നിരിക്കുക ആണ് അതിന് നിങ്ങളുടെ സപ്പോർട്ട് ആണ് കാരണം അതിനെ നിങ്ങൾക്ക് വീണ്ടും ഒരുപാട് നന്ദി പറയുന്നു അപ്പോൾ നമ്മുടെ ഈ ഒരു ഹൗസും അതുപോലെ തന്നെ നമ്മുടെ ഗാർഡനും അത് രണ്ടും രണ്ട് ആണ്. അതായത് നമ്മുടെ ഹൗസിന്റെ രണ്ട് വീട് അപ്പുറത്താണ് നമ്മുടെ ഗാർഡൻ ഉള്ളത് അപ്പോൾ നമ്മൾ സാധാരണ അവിടെ പോയിട്ട് ആണ് ഈ കൃഷിയും.

കാര്യങ്ങളൊക്കെ ചെയ്യാറുള്ളത് അവിടെയാണ് നമുക്ക് ഏറ്റവും കൂടുതൽ കൃഷിയും വിളകളും എല്ലാം ഉള്ളത് അപ്പോൾ അതുകൊണ്ട് ആണ് നമുക്ക് ഈ സമയങ്ങളിൽ നമുക്ക് അവിടെ പോയിട്ട് ഈ കൃഷിയും കാര്യങ്ങളും ഒന്നും കൂടുതൽ ശ്രദ്ധിക്കാൻ പറ്റാതെ പോയതിന് കാരണം. നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെ ഹൗസിന്റെ മുറ്റത്ത് നമ്മൾ ചെയ്യുന്ന കൃഷിയാണ് അപ്പോൾ ഇതുപോലെതന്നെ സ്ഥലസൗകര്യം അധികം ഇല്ലാത്ത ആളുകൾക്ക് എങ്ങനെ കൃഷി ചെയ്യാം എന്നത് ആണ് നമ്മൾ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത് അപ്പോൾ നമ്മൾ ഇവിടെ ഗ്രോ ബാഗിൽ ഇതിനേക്കാൾ കൂടുതൽ ആയിട്ട് ധാരാളം കൃഷി ചെയ്തിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.