ഉറക്കത്തിന് ഇടയിൽ ശരീരം തളരുന്നു കഴുത്തിൽ ഞെക്കുന്നു വിയർത്ത് കുളിച്ച് ഞെട്ടി എഴുന്നേൽക്കുന്നു ഇത് ഏത് തരം അസുഖമാണ് എന്താണ് ഇതിന് പരിഹാരം.

നമ്മൾ ഉറങ്ങുന്നതിന് ഇടയിൽ ആരോ നമ്മുടെ കഴുത്ത് പിടിച്ച് നിൽക്കുന്നത് പോലെ തോന്നുന്നു നമുക്ക് ഒരിക്കലും ശ്വാസം എടുക്കാൻ വേണ്ടി പറ്റുന്നില്ല എത്ര ശ്രമിച്ചിട്ടും നമുക്ക് എഴുന്നേൽക്കാനോ ഒന്നും പറ്റുന്നില്ല. നെഞ്ചിലൊക്കെ വല്ലാതെ വിമ്മിഷ്ടം അനുഭവപ്പെടുന്നുണ്ട് നമുക്ക് ഉറക്കെ നിലവിളിക്കണം എന്ന് ഉണ്ട് എന്നാൽ നമുക്ക് അതിനു സാധിക്കുന്നില്ല കൈകാലുകൾ ഇട്ട് അടിക്കണം എന്നും നമ്മളെ ഇതുപോലെ ഞെക്കിപ്പിടിക്കുന്ന ആളെ നമുക്ക് തള്ളി കളയണം എന്നും എല്ലാം ആഗ്രഹമുണ്ട് എന്നാൽ നമുക്ക് അതിനൊന്നും സാധിക്കാത്ത വിധം നമ്മളായി പോകുന്നു. തൊട്ടടുത്ത് നമുക്ക് കിടക്കുന്ന ആള് അത് ചിലപ്പോൾ നമ്മുടെ അച്ഛനോ.

അല്ലെങ്കിൽ അമ്മയോ അല്ലെങ്കിൽ ഭാര്യയോ ഭർത്താവോ ആര് വേണമെങ്കിലും ആയിരിക്കാം എന്നാൽ നമുക്ക് അവരെ വിളിച്ചുണർത്തണമെന്നും അവരെ അറിയിക്കണം എന്നും ആഗ്രഹമുണ്ട് എന്നാൽ നമുക്ക് അതിന് ഒന്നും സാധിക്കാതെ വരുന്ന ഒരു അവസ്ഥ. ഈ പറയുന്ന അവസ്ഥ ഒരുപാട് പേർക്ക് ഉറങ്ങുമ്പോൾ ഉണ്ടാക്കുന്നത് ആണ് മറ്റൊരു ചിലർക്ക് ആകട്ടെ അവരുടെ സ്വപ്നത്തിന് ഇടയിലെ ആയിരിക്കാം നമ്മൾ ഒരു കാർ ഓടിച്ചു പോകുന്നു കാറോടിക്കുമ്പോൾ മുന്നിൽ ഒരു അപകടം കാണുമ്പോൾ നമുക്ക് ബ്രേക്ക് ചവിട്ടണം എന്ന് ആഗ്രഹം ഉണ്ട് എന്നാൽ നമ്മുടെ കാല് ഇനങ്ങുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.