സ്ട്രോക്ക് ആദ്യം ശരീരം കാണിക്കുന്ന ഈ മൂന്ന് ലക്ഷണങ്ങൾ അവഗണിക്കരുത്

ഒക്ടോബർ 29 ആം തീയതി വേൾഡ് സ്റ്റോക്ക് ഡേ ആയിട്ട് നമ്മൾ ആചരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ സ്റ്റോക്കുമായി ബന്ധപ്പെട്ട സ്റ്റോക്കിന്റെ ചികിത്സയിലെ ന്യൂറോ സർജറി ന്യൂറോ ട്രീറ്റ്മെൻറ് ഒക്കെ ആയി ബന്ധപ്പെട്ട കാര്യങ്ങളാണ് ഞാൻ ഇന്നിവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന് പറയുമ്പോൾ അത് ഏറ്റവും കൂടുതൽ പ്രായമായവരിൽ കണ്ടുവരുന്ന ഒന്നാണ് അതായത് പ്രായമായവരിൽ വളരെ ഗുരുതരമായ ഭരണകാരണം വരെ ആയി നമ്മൾ കണ്ടുവരുന്ന ഒന്നാണ് സ്ട്രോക്ക് എന്ന് പറയുന്നത് ഈ സ്റ്റോക്ക് രണ്ട് തരത്തിലാണ് ഉള്ളത് അതിൽ ഒന്നാമത്തേത് എന്ന് പറയുമ്പോൾ മസ്തിഷ്കത്തിന്റെ പല ഭാഗങ്ങളിലേക്ക് ഉള്ള ഓട്ടം കുറയുന്നത് മൂലം ഉണ്ടാകുന്ന സ്ട്രോക്ക് ആണ്.

അതായത് രക്ത ഒരു ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടാ രക്തം കട്ടപിടിച്ച് ഒക്കെ ഉണ്ടാകുന്ന രക്തയോട്ടം കുറയുന്നത് മൂലം ഉണ്ടാകുന്ന സ്റ്റോക്ക് രണ്ടാമത്തെ സ്ട്രോക്ക് എന്ന് പറയുന്നത് തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നത് മൂലം അതായത്, തലച്ചോറിലേക്കുള്ള രക്ത കുഴലുകൾ പൊട്ടിയോ അല്ലെങ്കിൽ കുമിള പൊട്ടിയോ ഒക്കെ ഉണ്ടാകുന്ന രക്തസ്രാവം മൂലം ഉള്ള സ്ട്രോക്ക്. ഈ രണ്ട് രോഗങ്ങൾ തമ്മിലും അതായത് ഇവയുടെ ലക്ഷണങ്ങളിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ട് അതായത് സ്റ്റോക്ക് എന്ന് പറയുന്നത് സാധാരണ ഉണ്ടാകുന്ന സ്റ്റോക്ക് എന്ന് പറയുന്നത് ക്രമേണ ആണ് അത് പ്രോഗ്രസ് ചെയ്യുന്നത്. കൂടുതൽ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.