കഴുത്തു വേദനയും നടുവേദനയും പൂർണമായും മാറാം. എങ്ങനെ ചെയ്താൽ മതി.

എന്ന് ഞാൻ അവിടെ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നം എന്ന് പറയുമ്പോൾ അതാണ് നടുവേദന അല്ലെങ്കിൽ കഴുത്ത് വേദന എന്ന് പറയുന്നത് ഈ രണ്ടു പ്രശ്നങ്ങൾ അതായത് നടുവേദന കഴുത്ത് വേദന എന്ന് പറയുന്നത് ഒരു പ്രായം കഴിഞ്ഞു കഴിഞ്ഞാൽ മനുഷ്യജീവികളായ എല്ലാവരിലും വരുന്ന കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ്. ഈ കഴുത്തുവേദന നടുവേദന എന്നിവയുടെ പ്രധാന കാരണം ആയിട്ട് നമ്മളെപ്പോഴും പറയാറുള്ളത് തേയ്മാനം തന്നെ ആണ് തീരുമാനം സംഭവിക്കുമ്പോൾ ആണ് കൂടുതൽ ആയിട്ട് ഈ വേദനകൾ ഉണ്ടാകാറ് അത് അല്ലാതെ മറ്റ് കാരണങ്ങൾ എന്ന് പറയുമ്പോൾ എന്തെങ്കിലും പഴുപ്പ് ഒക്കെ മൂലം സംഭവിക്കാം.

അല്ലെങ്കിൽ എന്തെങ്കിലും ചതവോ പഴുപ്പോ ട്യൂമർ തുടങ്ങിയ മൂലം ട്രോമാ തുടങ്ങിയവ മൂലം എല്ലാം ഇത് ഉണ്ടാകാം അങ്ങനെ പല കാരണങ്ങളുണ്ട് എന്ന് ഉണ്ടെങ്കിലും എല്ലാത്തിനും മുകളിൽ ആയിട്ട് ഏറ്റവും കൂടുതൽ ഈ കഴുത്ത് വേദന നടുവേദന എന്നെല്ലാം പറയുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് തേയ്മാനം തന്നെയാണ്. അതുകൊണ്ടുതന്നെ അതിന്ന് കാലത്തെ വളരെയധികം കൂടി കാണാനുള്ള സാധ്യത ഏറെയാണ് അതിന് കാരണം എന്താണ് എന്ന് പറയുമ്പോൾ നമ്മുടെ ലൈഫ് സ്റ്റൈൽ തന്നെ ആണ് ഇത് ഒരു ലൈവ് സ്റ്റൈൽ പ്രോബ്ലം ആയി തന്നെ ആണ് നമ്മൾ കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.