ചെവിയുടെ ഉള്ളിൽ ഇടയ്ക്ക് മൂളൽ ശബ്ദം ടിക്കറ്റ് ശബ്ദം കടൽ ഇരമ്പുന്ന ഒച്ച, ഇങ്ങനെ കേൾക്കാറുണ്ടോ ഈ രോഗം മാറാൻ ഇങ്ങനെ ചെയ്തു നോക്കൂ

ചെവിക്ക് ഉള്ളിൽ ഇടയ്ക്ക് ഇടയ്ക്ക് വരുന്ന ടിക്ക് ടിക്ക് ശബ്ദം അല്ലെങ്കിൽ ഇടയ്ക്ക് വരുന്ന ഒരു മൂളൽ ചിലപ്പോൾ ടപ്പ് എന്ന ഒരു ശബ്ദം ആയിരിക്കും കേൾക്കുക, ചെവി ഇടയ്ക്ക് ഇടയ്ക്ക് തുറന്ന് അടയുന്ന പോലെ തോന്നുന്നു. ചെവിക്ക് ഉള്ളിൽ ഇടയ്ക്കിടയ്ക്ക് ഇരുമ്പുന്ന പോലെയുള്ള ശബ്ദവും മൂളലോ എല്ലാം കേൾക്കാം ഇത് വയസ്സ് ആയവരിലും ഇന്ന് നമ്മൾ നോക്കുമ്പോൾ ചെറുപ്പക്കാരിൽ വരെ വളരെ കൂടുതൽ ആയിട്ട് കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് പഠനങ്ങൾ പറയുന്നത് നമ്മുടെ സമൂഹത്തിൽ 15 മുതൽ 20 ശതമാനം വരെ ആളുകൾക്ക് ചെവിക്ക് ഉള്ളിൽ ഇങ്ങനെ ശബ്ദം കേൾക്കുന്നുണ്ട് എന്നത് ആണ്.

അപ്പോൾ നമുക്ക് ചെവിക്ക് ഉള്ളിൽ ഇങ്ങനെ ഒരു ശബ്ദം കേൾക്കുമ്പോൾ നമ്മൾ അടുത്ത ഇരിക്കുന്ന ചോദിക്കുക നിങ്ങൾക്ക് ഇങ്ങനെ ഒരു ശബ്ദം കേൾക്കുന്നുണ്ടോ എന്ന് അല്ലെങ്കിൽ നമ്മൾ വീട്ടിൽ ഉള്ളവരോടൊക്കെ ചോദിക്കുക നിങ്ങൾക്ക് ഇങ്ങനെ ഒരു ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ഉണ്ടാകില്ല എന്നത് ആയിരിക്കും മറുപടി. നിശബ്ദതയിൽ അതായത് മറ്റ് ശബ്ദങ്ങൾ ഒന്നും ഇല്ലാത്ത സമയത്ത് ആയിരിക്കും നിങ്ങൾക്ക് ഇത് വളരെ വ്യക്തമായിട്ടും സ്ഫുടം ആയിട്ടും കേൾക്കാൻ വേണ്ടി സാധിക്കുന്നത്. പലപ്പോഴും ഇത് എന്ത് രോഗമാണ് എന്നത് ഒരു കൺഫ്യൂഷൻ പരാതിയും ആളുകൾക്ക് ഉണ്ടാകും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.