ചുവട്ടിൽ കായ്ക്കാൻ കമ്പ് കൊതൽ അഥവാ പ്രൂണിംഗ്.

നമ്മുടെ വീട്ടിൽ നമ്മൾ സാധാരണയായി ഫലവൃക്ഷങ്ങൾ പിടിപ്പിക്കും എന്നാൽ ഇതുപോലെ നമ്മൾ ധാരാളം ഫലപ്രദങ്ങൾ പിടിപ്പിച്ചിട്ടുണ്ട് എന്ന് ഉണ്ടെങ്കിലും ശരിയായ രീതിയിൽ വളരുന്നില്ല കായ്ക്കുന്നില്ല പോകുന്നില്ല തുടങ്ങിയ ഒരുപാട് പരാതികൾ പ്രശ്നങ്ങൾ എല്ലാം നമുക്ക് ഉണ്ട് അപ്പോൾ ഇത്തരം എല്ലാ പ്രശ്നങ്ങളും മാറ്റാൻ വേണ്ടിയിട്ട് നമുക്ക് എങ്ങനെ പ്രൂണിംഗ് ചെയ്യാം എന്നതിനെപ്പറ്റിയുള്ള ഒരു അടിപൊളി വീഡിയോ ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. നമ്മൾ നമ്മുടെ വീട്ടിലുള്ള എല്ലാ ചെടികൾക്കും വൃക്ഷങ്ങൾക്കും എല്ലാത്തിനും നമ്മൾ വർഷത്തിൽ രണ്ട് തവണയെങ്കിലും പ്രൂണിംഗ് നടത്തണം അതായത് അങ്ങനെ നമ്മൾ ചെയ്താൽ മാത്രമേ നമ്മുടെ ചെടികൾക്ക് നല്ല ആരോഗ്യവും ഷേപ്പും നല്ല പുഷ്ടിയായി അവർ വളരുകയും നമുക്ക് പൂക്കളും കൈകളും ഒക്കെ നൽകുകയും എല്ലാം ചെയ്യാൻ വേണ്ടി സാധിക്കുകയുള്ളൂ.

അതുപോലെതന്നെ അവരുടെ ആവശ്യമായ സ്വരിപ്രകാശവും ലഭിക്കുകയുള്ളൂ നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമുണ്ട് തന്നെയാണ് നമ്മുടെ ചെടികൾ നല്ല രീതിയിൽ വളരണം എന്ന് ഉണ്ടെങ്കിൽ ആ ചെടികൾക്ക് ആവശ്യമായിട്ടുള്ള സൂര്യപ്രകാശം ലഭിക്കണമെന്ന് ഉള്ളത്. നമ്മുടെ ചെടികൾ നല്ല രീതിയിൽ തന്നെ വളരാൻ വേണ്ടിയിട്ട് നമുക്ക് ചെയ്തു കൊടുക്കേണ്ട ഒന്നാണ് കൊമ്പ് കോതൽ അഥവാ പ്രൂണിംഗ് എന്ന് പറയുന്നത്. ഇവ നമ്മുടെ ചെടികളുടെ വളർച്ചയ്ക്ക് നല്ല രീതിയിൽ തന്നെ സഹായിക്കുന്നത് ആണ്. കൂടുതൽ വിവരങ്ങൾ ഇതിനെക്കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.