വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് മുഴുവൻ പുറത്ത് പോകാനും കീഴ്വായു ശല്യം മാറാനും.

കഴിഞ്ഞദിവസം ഞാൻ ഒരു ആളെ കണ്ടപ്പോൾ അതായത് ഞാൻ ഒരാളെ കണ്ടപ്പോൾ അയാൾ എന്നോട് പറഞ്ഞ ഒരു കാര്യമാണ് ഞാൻ വെറും വെള്ളം കുടിച്ചാൽ എൻറെ വയറിൽ ഗ്യാസ് നിറയും ഭക്ഷണം കഴിച്ച് ഗ്യാസ് നിറയുന്നത് പോട്ടെ ഇത് അത് അല്ലാതെ വെറും വെള്ളം മാത്രം കുടിച്ചാലും എൻറെ വയറിൽ ഗ്യാസ് വന്ന് നിറയും പിന്നെ ഗ്യാസ് നിറഞ്ഞ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് നെഞ്ചിൽ ഉണ്ട് കയറുന്നത് പോലെ കീഴ്വായു ശല്യം ഇതെല്ലാം ഉണ്ടാകും ഇങ്ങനെ ഒത്തിരി ബുദ്ധിമുട്ടുകളാണ് വെറും ഒരു വെള്ളം കുടിക്കുന്നത് കൊണ്ട് തന്നെ ഉണ്ടാക്കുന്നത് അത് കൂടാതെ ഇനി പൊട്ടറ്റോ അത് അല്ലാത്ത മറ്റ് വർഗ്ഗങ്ങളും കാഴ്ച കഴിഞ്ഞാൽ പിന്നെ പറയേണ്ട ആവശ്യമില്ല അത്രയും ബുദ്ധിമുട്ട് ആയിരിക്കും ഇയാൾ നേരിടുന്നത്.

അപ്പോൾ അതിനു ശേഷം ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കാൻ വേണ്ടി ഇരിക്കുന്ന സമയത്ത് കണ്ടു ഇദ്ദേഹം ഒരുപാട് കാര്യങ്ങൾ ഒഴിവാക്കുകയാണ് അത് പറ്റില്ല ഇത് പറ്റില്ല ഇത് പറ്റില്ല എന്ന രീതിയിൽ ഒഴിവാക്കി ഒഴിവാക്കിയാൽ അവസാനം അദ്ദേഹം വെറും പച്ച ചോറും മാത്രം കഴിക്കേണ്ട ഒരു അവസ്ഥ എത്തുക ആണ് അപ്പോൾ ഇത് ഞാൻ ഇവിടെ പറയാൻ കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇതുപോലെ ഒരുപാട് പേർ വയർ സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർ നമ്മുടെ ചുറ്റും ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.