അജിനോമോട്ടോ ഭക്ഷണത്തിൽ ചേർക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? അജിനോമോട്ടോ ചേർത്ത ഭക്ഷണം കഴിച്ചാൽ.

ഞാൻ നിങ്ങളുമായി സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഒരുപാട് പേർക്ക് വളരെയധികം കൺഫ്യൂസിക് ആയിട്ട് ഉള്ള വളരെയധികം സംശയങ്ങൾ നിലനിൽക്കുന്ന ഒരു വിഷയത്തെപ്പറ്റി ആണ് അതായത് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്ന വിഷയം എന്നു പറയുന്നത് അജിനോമോട്ടോ എന്നത് ആണ് ഇപ്പോൾ അത് കേൾക്കുമ്പോൾ തന്നെ പലരുടെയും നെറ്റി ചുളിഞ്ഞിട്ടുണ്ടാകും എന്ന കാര്യം ഉറപ്പാണ് ഈ ഡോക്ടർ എന്താണ് അജിനോമോട്ടോയെ കുറിച്ച് പറയാൻ വേണ്ടി പോകുന്നത് എന്ന് എന്താണ് യഥാർത്ഥത്തിൽ ഈ അജ്നോമോട്ടോ എന്ന് പറയുന്നത്? M S G എന്ന് വിളിക്കുന്ന കെമിക്കലിനെ ആണ് നമ്മൾ അജിനോമോട്ടോ എന്ന് വിളിക്കുന്നത്.

അപ്പോൾ ഈ ഒരു കെമിക്കൽ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം നമ്മുടെ ശരീരത്തിൽ തന്നെയുള്ള ഒരു അമിനോ ആസിഡ് ആണ് ഗ്ലൂട്ടാമിക് ആസിഡ് എന്ന് പറയുന്നത് അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ തന്നെയുള്ള ഒരു മൂലകം ആണ് സോഡിയം എന്ന് പറയുന്നത്. അപ്പോൾ ഈ രണ്ട് കാര്യങ്ങളും അതായത് ഈയൊരു അതുപോലെതന്നെ സൂര്യൻ ചെയ്യുമ്പോൾ ആണ് നമുക്ക് ഈ പറയുന്ന കെമിക്കൽ ഉണ്ടാകുന്നത്. ഇത് നമ്മുടെ ശരീരത്തിൽ പല ഇടത്തും തന്നെ ഉള്ളതും ആണ് അതായത് ഇപ്പോൾ നമ്മുടെ ബ്രയിനിൽ തന്നെ ഒരു ന്യൂറോ ട്രാൻസ്മിറ്റർ ആയിട്ട് ഇത് ഉള്ളത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.