ടെറസ് കൃഷി ചെയ്യുമ്പോൾ ഈ മുതൽ ചോർച്ച വരില്ല.

ഒത്തിരി പേരുടെ ഒരുപാട് നാളായിട്ട് ഉണ്ടാകുന്ന ഒരു സംശയത്തിന് മറുപടി ആയിട്ട് ആണ് ഇന്ന് ഞാൻ വന്നിട്ടുള്ളത് അതായത് നമ്മുടെ ടെറസിൽ നമ്മൾ തുടർച്ചയായിട്ട് കൃഷി ചെയ്ത് കഴിഞ്ഞാൽ നമ്മുടെ ടെറസിന് ചോർച്ച വരുമോ എന്നത് ഒത്തിരി പേർക്ക് ഉള്ള ഒരു സംശയമാണ്. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ തുടർച്ചയായി നമ്മൾ ടെറസിൽ കൃഷി ചെയ്തു കഴിഞ്ഞാൽ ടെറസിന് ചോർച്ച വരും അത് തീർച്ച ആയിട്ടുള്ള കാര്യമാണ് ഇത് ഞാൻ വെറുതെ പറയുന്ന ഒരു കാര്യമല്ല കേട്ടോ എൻറെ ചേട്ടൻ കൺസ്ട്രക്ഷൻ ഫീൽഡിലാണ് വർക്ക് ചെയ്യുന്നത്. അതുപോലെതന്നെ ഇതേ ഫീൽഡിൽ തന്നെ വർക്ക് ചെയ്യുന്ന ഒത്തിരി പേരോട് നമ്മൾ ചോദിച്ച മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യമാണ്.

ഇത് എന്നാൽ ഏത് പറയുന്നതിന്റെ അർത്ഥം എന്ന് വെച്ച് കഴിഞ്ഞാൽ നിങ്ങൾ ഒരിക്കലും ടെറസിൽ കൃഷി ചെയ്യാൻ പാടില്ല എന്നത് അല്ല കേട്ടോ. നമുക്ക് ടെറസിൽ കൃഷി ചെയ്യാം എന്നാൽ അതിന് ഒക്കെ ചില മാർഗ്ഗങ്ങൾ ഉണ്ട് അപ്പോൾ നമുക്ക് എങ്ങനെ ടെറസിൽ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലാതെതന്നെ കൃഷി ചെയ്യാം എന്നതിനെ പറ്റിയിട്ടുള്ള കുറച്ച് മാർഗ്ഗങ്ങളാണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ സംസാരിക്കുന്നത്. അപ്പോൾ നമുക്ക് ഇനി ഡബിൾസിൽ ഗ്രോ ബാഗില്‍ കൃഷി ചെയ്യുന്നതിന് മുമ്പ് എടുക്കേണ്ട മുൻകരുതകൾ എന്താണ് എന്ന് നോക്കാം ഈ വീഡിയോ തീർച്ചയായും കാണുക.