ഇങ്ങനെ കഴിച്ചാൽ ഒരൊറ്റ പിടി ചെറുപയർ ശരീരത്തിൽ സംഭവിക്കുന്നത്

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഒന്നാണ് പയർ വർഗ്ഗങ്ങൾ. പ്രത്യേകിച്ചും ഉണക്കിയ പയർവർഗ്ഗങ്ങൾ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരമാണ് ചെറുപയർ. ചെറുപയർ കഴിക്കുന്നതിലൂടെ ശരീരത്തിന് ഓജസ്സും ബലവും കിട്ടുന്നു. കൂടാതെ പല രോഗങ്ങളെയും ഒരുപരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കുകയും ചെയ്യുന്നു. ചെറുപയർ നല്ലൊരു മരുന്നു കൂടിയാണ്.

ആയുർവേദ പ്രകാരം കഫ പിത്ത വായു ദോഷങ്ങളാണ് അസുഖ കാരണമാകുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ചെറുപയർ. ആയുർവേദപ്രകാരം ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു നല്ലൊരു ഭക്ഷണം കൂടിയാണ്. ഇന്നത്തെ വീഡിയോ ചെറുപയറിനെ കുറിച്ചാണ്. ചെറുപയർ നമ്മുടെ ശരീരത്തിൽ നൽകുന്ന ആരോഗ്യകരമായ ഗുണങ്ങളെ കുറിച്ചും ചെറുപയർ മറ്റ് രോഗങ്ങൾക്കെല്ലാം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചും എല്ലാം ആണ് ഇന്നത്തെ വീഡിയോ.

ഈ വീഡിയോ ഇഷ്ടമായാൽ നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക. നിങ്ങളുടെ വിലപ്പെട്ട അറിവുകൾ കമന്റുകൾ ആയി രേഖപ്പെടുത്താനും മറക്കരുത്. ആദ്യം തന്നെ ചെറുപയറിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

Beans are one of the healthy foods. Especially dried beans. Peas are very beneficial for health and beauty. Eating peas gives the body energy and strength. And can prevent many diseases to some extent. Peas are also a good medicine. According to Ayurveda, the disease is caused by the adverse effects of the kapha bile. The best solution is peas. Ayurveda is also a good food with health benefits. Today’s video is about peas. Today’s video is about the health benefits of peas in our body and how it is used for other diseases.

If you like this video, you can also share it with your friends. Please don’t forget to record your valuable information as comments. Let’s first look at the benefits of peas. Peas are a good repository of protein. Especially the sprouted peas are very good. Protein also contains many other elements like magnesium, potassium, magnesium, folate, copper, singh, vitamin B.