മൂത്രത്തിൽ ഇനി പഴുപ്പ് വരില്ല വീട്ടിൽ വച്ച് നിങ്ങൾ ഇതുപോലെ ചെയ്താൽ.

ഒരുപാട് അമ്മമാരും അല്ലെങ്കിൽ പെൺകുട്ടികളും നമ്മുടെ അടുത്ത് ക്ലിനിക്കിൽ വരുമ്പോൾ പറയുന്ന ഒരു സ്ഥിരം ആയിട്ടുള്ള ഒരു പ്രശ്നമാണ് ഡോക്ടറെ ഞങ്ങൾ മൂത്രം ഒഴിക്കുമ്പോൾ വല്ലാത്ത നീറ്റലും കടച്ചിലും പുകച്ചിലും ഒക്കെ ആണ് എന്ന് മൂത്രം ഒഴിക്കുന്ന സമയത്ത് വല്ലാത്ത വേദന അടിവയർ വേദന നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം ഉണ്ട് എന്നത്. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ പറയുന്ന ആളുകളുടെ മൊത്തം നമ്മൾ എടുത്ത പരിശോധിച്ചു കഴിഞ്ഞാൽ അതിൽ ധാരാളം ബാക്ടീരിയയും ഫംഗസ് അങ്ങനെ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ നമുക്ക് കാണാൻ വേണ്ടി സാധിക്കും ഇതുപോലെ മൂത്രത്തിൽ ഇങ്ങനെ ബാക്ടീരിയയും മറ്റും കാണുന്ന ഈ ഒരു അവസ്ഥയെ ആണ് നമ്മൾ മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ മൂത്ര കടച്ചൽ തുടങ്ങിയ പേരുകളിൽ പറയാറുള്ളത്.

ചിലർ ഇതിനെ മൂത്രത്തിൽ ചൊറിച്ചിൽ തുടങ്ങിയ പേരുകളിൽ ഒക്കെ പറയാറുണ്ട് സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുവരുന്നത് പുരുഷന്മാരെ ഇത് ബാധിക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിലും കൂടുതൽ ആയിട്ട് സ്ത്രീകളിൽ ആണ് ഇത് കാണുന്നത് ചെറിയ പെൺകുട്ടികളിൽ ഒക്കെ ആണ് കൂടുതൽ അവസ്ഥ കണ്ടുവരുന്നത്. അപ്പോൾ എന്തുകൊണ്ടാണ് കൂടുതൽ സ്ത്രീകളിലും പെൺകുട്ടികളിലും ഈ രോഗം കണ്ടുവരുന്നത് അതുപോലെതന്നെ ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ മൂത്ര കടച്ചിൽ ഒക്കെ അനുഭവിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് എന്നതിനെപ്പറ്റിയാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.