ചെവിയിൽ ഇടയ്ക്ക് ഊതുന്ന പോലെ അല്ലെങ്കിൽ മൂളുന്ന പോലെ എല്ലാം അനുഭവപ്പെടുന്നു എന്ന് ഉണ്ടെങ്കിൽ ശ്രദ്ധിക്കുക

ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം അത് അല്ലെങ്കിൽ ചെവിയിൽ ഊതുന്ന പോലെയുള്ള ശബ്ദം എന്നതിനെ പറ്റിയാണ്. നമ്മൾ ഡെയിലി ഓയിൽ ഇരിക്കുന്ന സമയത്ത് ഏകദേശം നമ്മളെ കാണാൻ വരുന്ന ഒരു പത്ത് പേഷ്യൽ ഒരു അഞ്ച് പേഷ്യന്റിങ്ങിലും ഈ ഒരു കമ്പ്ലൈന്റ് ഇപ്പോൾ ഈ ഇടയായിട്ട് കൂടുതൽ പറഞ്ഞ് വരുന്നതുകൊണ്ടും അതുപോലെതന്നെ ഇത് ഒരു അൺ കൺഫർട്ടബിൾ ആയിട്ടുള്ള ഒരു പ്രശ്നമാണ് അതായത് ഇതിനെ സ്പെസിഫിക് ആയിട്ടുള്ള ചില വേദനയോ മറ്റു കാര്യങ്ങളോ ഒന്നുമില്ല എന്ന് ഉണ്ടെങ്കിലും ഇത് ഒരു അൺ കംഫർട്ടബിൾ ആയിട്ടുള്ള ഒരു കാര്യമാണ്.

അതായത് നമ്മളുടെ നിത്യജീവിതത്തിൽ നമ്മൾ ജോലി ചെയ്യുമ്പോൾ എല്ലാം വളരെ അതിനെല്ലാം വളരെ എഫക്ട് ചെയ്യുന്ന ഒരു കാര്യം ആയതുകൊണ്ട് ആണ് ഇങ്ങനെ ഒരു വിഷയം ഇപ്പോൾ ഇവിടെ സംസാരിക്കാൻ വേണ്ടി കാരണം ആയത്. അത് അല്ലെങ്കിൽ നമ്മൾ ചെവിയിൽ ഊതുന്ന പോലെയുള്ള ഒരു ശബ്ദം വരുന്നതിന് ഒരു 5, 6 കാരണങ്ങൾ മൂലമാണ് അതുകൊണ്ട് അതിനെക്കുറിച്ച് പറയുന്നതിനുമുമ്പ് നമുക്ക് ആദ്യം അത് മനസ്സിലാക്കുന്നതിന് വേണ്ടി ചെവിയുടെ ബേസിക് അനാട്ടമി ഒന്ന് ചെറുതായി നോക്കാം അതായത് ചെവിക്ക് മൂന്ന് ഭാഗങ്ങൾ ആയിട്ട് ആണ് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.