മാവും പ്ലാവും കായ്ക്കാൻ.

നമ്മുടെ വീട്ടിലുള്ള ഫലവൃക്ഷങ്ങൾ ആയിട്ടുള്ള അതുപോലെതന്നെ പ്ലാവും എല്ലാം ചുവട്ടിൽ നിന്ന് തന്നെ കായ്ക്കാൻ വേണ്ടിയിട്ട് നമുക്ക് ചെയ്യാൻ വേണ്ടി പറ്റുന്ന കുറച്ച് കാര്യങ്ങൾ അതായത് ഇപ്പോൾ നമുക്ക് അതിന് ആവശ്യമായിട്ടുള്ള വളം ഒക്കെ ഇട്ടുകൊടുക്കാൻ വേണ്ടിയിട്ടുള്ള പറ്റിയ ഒരു സമയമാണ് അതിന് പ്യുനിങ് ചെയ്യുന്നതിനും വളമിട്ട് കൊടുക്കുന്നതിനും എല്ലാം പറ്റിയ ഒരു സമയമാണ് ഇത് അപ്പോൾ മാവും പ്ലാവും എല്ലാം നല്ല രീതിയിൽ വായിക്കാൻ വേണ്ടി നമുക്ക് വീട്ടിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നതിനെ പറ്റി നമുക്ക് നോക്കാം. അപ്പോൾ അതെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള ഒരു അടിപൊളി വീഡിയോ ആയിട്ട് ആണ് വന്നിട്ടുള്ളത് അപ്പോൾ നിങ്ങൾക്ക് കാണാൻ വേണ്ടി സാധിക്കും.

നമ്മുടെ കിളി ഞാവൽ നമ്മൾ ഗ്രോ ബാഗിൽ വളർത്തിയിട്ടുള്ള ഈ ഒരു കിളി ഞാവൽ എന്ന് പറയുന്നത് നമുക്ക് പറയാൻ വേണ്ടി സാധിക്കും കുല കുത്തി ഉണ്ടായിരിക്കുക ആണ് എന്ന്, അല്ലേ നിങ്ങൾക്ക് കണ്ടാൽ തന്നെ അറിയാം എത്ര അധികം ഞാവൽ ആണ് ഇതിൽ ഉണ്ടായിരിക്കുന്നത് എന്ന് ഇത് നമ്മുടെ കിളി ഞാവലാണ് അത് മാത്രമല്ല നമ്മൾ ഇത് ഗ്രോ ബാഗിൽ ആണ് വെച്ചിരിക്കുന്നത് എന്നിട്ടും ഇതിൽ നിങ്ങൾക്ക് കാണുമ്പോൾ മനസ്സിലാകും എത്രമാത്രം ഞാവൽ ആണ് കായ ഇട്ടിട്ടുള്ളത് എന്ന്. അപ്പോൾ ഇതുപോലെ ധാരാളം ഞാവൽ ഉണ്ടാകുന്നതിന് വേണ്ടി നമുക്ക് വർഷത്തിൽ രണ്ട് തവണ ഇതിനെ വളപ്രയോഗവും അതുപോലെ പ്യൂണിങ്ങും കാര്യങ്ങളും എല്ലാം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.