ഇന്ന് നമുക്ക് ആന്റിബയോട്ടികളെ കുറിച്ചിട്ട് സംസാരിക്കാം അതായത് ആൻറിബയോട്ടികൾ നമ്മൾ കഴിക്കുമ്പോൾ അത് എത്ര അളവിൽ ഒക്കെ ആകണം എപ്പോഴൊക്കെ ആകണം എങ്ങനെയൊക്കെ ആകണം എന്നതിനെപ്പറ്റി നമുക്ക് ഇന്ന് നോക്കാം. ഈ അടുത്ത കാലത്ത് നമ്മുടെ കേരളം ആൻറിബയോഗ്രം എന്ന ഒരു സംഭവം ചെയ്തിട്ടുള്ള ഒരു ആദ്യത്തെ സ്റ്റേറ്റ് ആയിട്ട് മാറിയിട്ട് ഉള്ളതായിട്ട് നിങ്ങൾ അറിഞ്ഞിട്ടുണ്ടാവും നിങ്ങൾ ഇത് പത്രത്തിൽ എല്ലാം കണ്ടിട്ട് ഉണ്ടാക്കാം. അപ്പോൾ എന്താണ് ഈ ഒരു ആൻറിബയോട്ടിക് ആൻടിബയോഗ്രാമം എന്നതിൻറെ ആവശ്യകത എന്നതിനെക്കുറിച്ച് ഒക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ പങ്കുവെക്കാം പലരും പേഷ്യൻസ് ഡോക്ടറെ വന്ന് കാണുമ്പോൾ.
അവർക്ക് നമ്മൾ അതിനെ അനുസരിച്ചിട്ട് ഉള്ള ആന്റിബയോട്ടിക്സ് നൽകുമ്പോൾ പലരും ഇതേപ്പറ്റി കൂടുതൽ കൺസഷൻ ആകാറുണ്ട് അതായത് ഇത് കഴിക്കാൻ സാധിക്കുമോ കഴിച്ചു കഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നങ്ങൾ വരുമോ കിഡ്നിയെ ബാധിക്കുമോ ഷുഗർ രോഗം വരുമോ അങ്ങനെ ഒരുപാട് സംശയങ്ങൾ അവരെ ബാധിക്കാറുണ്ട്. അപ്പോൾ ഈ ആൻറിബെക്സിനെ പറ്റി മനസ്സിലാക്കണം എന്ന് ഉണ്ടെങ്കിൽ ആദ്യം തന്നെ എന്താണ് ആൻറിബയോട്ടിക് എന്നതിനെപ്പറ്റി നമ്മൾ മനസ്സിലാക്കണം നമുക്ക് അറിയാം സൂക്ഷ്മജീവികൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾ അതായത് സംക്രമണ രോഗങ്ങൾ ഇൻഫെക്ഷൻസ് എന്ന് പറയുന്നത് മനുഷ്യരാശിയെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി ഉയർത്തുന്ന പ്രശ്നമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.