നമ്മുടെ കുടലിൽ വിസർജ്യങ്ങൾ കെട്ടിക്കിടപ്പ് ഉണ്ട് എന്ന് നമുക്ക് എങ്ങനെ അറിയാം? ഇവ മൂലം ഉണ്ടാകുന്ന അപകടങ്ങൾ എന്തെല്ലാം.

പല ആളുകളും ഡോക്ടർമാരെ കാണുമ്പോൾ പറയാറുണ്ട് ഡോക്ടറെ എൻറെ കുടലിൽ പഴയ മലം കെട്ടിക്കിടപ്പുണ്ട് മലശോധന സമയത്ത് ശരിയായ രീതിയിൽ പോകുന്നില്ല അതുകൊണ്ടുതന്നെ ആഴ്ചകളോളം ഉള്ള മലം എന്റെ കുടലിൽ കെട്ടി കിടപ്പുണ്ട് അതുകൊണ്ട് എനിക്ക് വൈറൽ കമ്പനം ഉണ്ടാകുന്നു കമ്പി നിൽക്കുന്നത് പോലെയാണ് തോന്നുന്നത് അതുപോലെ നല്ല വേദന ഉണ്ടാകുന്നു ഉരുണ്ട് കയറ്റം ഉണ്ടാകുന്നു ഇങ്ങനെ പല പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് ഒരുപാട് പേർ ഡോക്ടർമാരെ കണ്ട് പറയാറുണ്ട്. പൊതുവേ ചെയ്യുന്ന ഒരു കാര്യം എന്താണ് എന്ന വ്യക്തി കഴിഞ്ഞാൽ ഇവർ തന്നെ ഒരു മെഡിക്കൽ ഷോപ്പിൽ പോയി വയറു ഇളകാനുള്ള മരുന്ന് വാങ്ങി ഇങ്ങനെ ഉണ്ടാകുന്ന സമയത്ത് എല്ലാം കഴിക്കുക.

ആണ് പതിവ് എന്നാൽ അങ്ങനെയൊക്കെ ചെയ്തിട്ടും വീണ്ടും ഇതുപോലെ മല കെട്ടിക്കിടക്കുന്നത് തുടരുന്നു എന്നാണ് പലരും പറയുന്നത് അപ്പോൾ എന്തുകൊണ്ട് ആണ് നമ്മുടെ കുടലിൽ ഇതുപോലെ പഴയ മലം കെട്ടിക്കിടക്കുന്നത് എന്നും അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം ആണ് എന്നും എല്ലാം ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമുക്ക് വിശദീകരിക്കാം. യഥാർത്ഥത്തിൽ മലശോധനം നടക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ നമ്മൾ കഴിച്ച ഭക്ഷണത്തിന്റെ വേസ്റ്റ് നോർമലി പുറത്ത് പോകണം. അത് എല്ലാ ദിവസവും ഏതെങ്കിലും ഒരു നേരം അല്ലെങ്കിൽ രണ്ട് നേരം പോകുക എന്നത് ആണ് നോർമൽ ആയിട്ടുള്ള കാര്യം കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.