ഒരുപിടി മുതിര മാത്രമേ ഇട്ടുള്ളൂ പൊട്ടിച്ചാൽ തീരാത്ത അത്ര വിളവ് ലഭിച്ചു.

നമ്മൾ നമ്മുടെ കൃഷി ചെയ്യാൻ വേണ്ടിയിട്ട് നല്ല രീതിയിൽ നമ്മൾ മണ്ണ് എല്ലാം ഒരുക്കി അതിനുശേഷം അത് എല്ലാം നമ്മൾ ഗ്രോ ബാഗുകളിൽ നിറച്ച് അതിൽ നമ്മൾ എല്ലാ ചെടികളും തൈകളും എല്ലാം നട്ട് നല്ല രീതിയിൽ നമ്മൾ വളർത്തിയെടുക്കുന്ന സമയത്ത് നമ്മുടെ എല്ലാ പച്ചക്കറിയും ചെടികളെയും ഭൂരിഭാഗം ബാധിക്കുന്ന ഒരു പ്രശ്നമാണ് കീടബാധ എന്ന് പറയുന്നത് അല്ലേ ഒത്തിരി പേര് ഇവിടെ വന്ന് പറയുന്ന ഒരു പ്രശ്നമാണ് ഒത്തിരി പേർ നല്ല രീതിയിൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഈ കീടബാധ എന്ന് പറയുന്നത് അപ്പോൾ നമ്മുടെ എല്ലാത്തരം പച്ചക്കറികളെയും ബാധിക്കുന്ന കീടബാധകളെയും മാറ്റാൻ വേണ്ടിയിട്ട് ഉള്ള കീടബാധയില്ലാതെ നല്ല രീതിയിൽ വിളവ് ലഭിക്കാൻ വേണ്ടിയിട്ട് ഉള്ള നല്ലൊരു അടിപൊളി ടിപ് ആണ്.

ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മൾ പറയുന്നത് ഒരു ടിപ്പ് മാത്രമല്ല പറയുന്നത് നമ്മൾ അതുമായി ബന്ധപ്പെട്ട് ഒരു മൂന്ന് നാല് ടിപ്പ് ഇവിടെ പറയുന്നുണ്ട് അപ്പോൾ ഇത് ഒരു പച്ചക്കറിയെ മാത്രം ബാധിക്കുന്നതല്ല എല്ലാ തരം പച്ചക്കറികളുടെ കീടബാധ മാറ്റാൻ വേണ്ടി സഹായിക്കുന്നത് ആണ്. തീർച്ചയായും ഇത് എല്ലാവർക്കും ഉപകാരപ്രദമായിട്ടുള്ള ഒരു ടോപ്പിക്ക് ആണ് അപ്പോൾ നമ്മൾ നമ്മുടെ വീട്ടിൽ മണ്ണിലാണെങ്കിലും അല്ലെങ്കിൽ ഗ്രോ ബാഗിൽ ആണെങ്കിലും മുളക് വഴുതനങ്ങ വെണ്ട ഇവയെല്ലാം നട്ടു വെച്ചാൽ മാത്രം പോരാ നമ്മൾ ഇടയ്ക്ക് ഇവയെല്ലാം നന്നായി നോക്കുകയും വേണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.