വാട്ടർ ഫാസ്റ്റിംഗ് ചെയ്യുന്നത് മൂലം ഉള്ള അത്ഭുത ഗുണങ്ങൾ എന്തെല്ലാം ഇത് എങ്ങനെ ചെയ്യണം? സൈഡ് എഫക്ടുകൾ എന്തെല്ലാം.

നമ്മുടെ ശരീര ഭാരം കൂട്ടുന്നതിനും അതുപോലെതന്നെ നമ്മുടെ ആരോഗ്യനില വളരെ രീതിയിൽ മെച്ചപ്പെടുത്തുന്നതിനും പലതരത്തിലുള്ള ക്രോണിക് ഡിസീസുകളുടെ നമ്മുടെ ശരീരത്തിൽ നിന്ന് അകറ്റിനിർത്തുന്നതിനും എല്ലാത്തിനും വേണ്ടി പലതരത്തിലുള്ള ഫാസ്റ്റിംഗ് ചെയ്യുന്ന ആളുകൾ പലതരത്തിൽ ഉപവാസം എടുക്കുന്ന ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് ഞാൻ തന്നെ പലതരം ഫാസ്റ്റിങ്ങളെ പറ്റി ഇവിടെ പറഞ്ഞിട്ടുണ്ട്. അതായത് ഇപ്പോൾ ഡ്രൈ ഫാസ്റ്റിംഗിനെ പറ്റി അതായത് നമുക്ക് ഇടയിലുള്ള നമ്മുടെ മുസ്ലിം സഹോദരങ്ങൾ എടുക്കുന്ന നോമ്പ് എന്ന് പറയുന്നത് ഒരുതരത്തിൽ ഡ്രൈ ഫാസ്റ്റിംഗ് ആണ്. അതുകൂടാതെ വെള്ളം കുടിച്ചാൽ നമ്മൾ എടുക്കുന്ന ഫാസ്റ്റിംഗ് ഫാസ്റ്റിംഗ് അത് അല്ലെങ്കിൽ വാട്ടർ ഫാസ്റ്റിംഗ് എന്നൊക്കെ നമ്മൾ പറയുന്നത് അത് കൂടാതെ ഒരു ഇൻറർമിറ്റിങ് ഫാസ്റ്റിംഗിനെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്.

അതിനെക്കുറിച്ച് മുമ്പ് ഞാൻ രണ്ടു വീഡിയോസിൽ ഒരു ഇൻറർമിറ്റിംഗ് ഫാസ്റ്റിനെ കുറിച്ച് വിശദീകരിച്ച് ഉള്ളത് ആണ്. അപ്പോൾ ഇതിനിടയിൽ ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുള്ള ഒരു സംശയമാണ് ഈ പറയുന്ന വാട്ടർ ഫാസ്റ്റിംഗിനെ പറ്റിയിട്ട് ഈ വാട്ടർ ഫാസ്റ്റിംഗ് എന്ന് പറഞ്ഞാൽ എന്താണ് ഇത് ചെയ്യുന്നത് എങ്ങനെയാണ് ഇത് ചെയ്യുന്നത് കൊണ്ടുള്ള ബെനഫിറ്റ്സ് എന്താണ് ഇത് ചെയ്തുകൊണ്ട് ദോഷവശങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ കാരണം ഇന്ന് നമ്മൾ സോഷ്യൽ മീഡിയ എടുത്ത് നോക്കി കഴിഞ്ഞാൽ നമുക്ക് ഈ ഒരു വാട്ടർ ഫാസ്റ്റിനെ പറ്റി പലരീതിയിലുള്ള അഭിപ്രായങ്ങളാണ് കാണാൻ വേണ്ടി സാധിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.