സ്ട്രോക്ക് എങ്ങനെ നമുക്ക് നേരത്തെ തിരിച്ചറിയാൻ വേണ്ടി സാധിക്കും

സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന് പറയുമ്പോൾ നമ്മുടെ ബ്രയിനിലേക്ക് നമ്മുടെ തലച്ചോറിലേക്ക് ഉള്ള ബ്ലഡിന്റെ സപ്ലൈ കുറയുമ്പോൾ അവിടേക്ക് ആവശ്യത്തിന് രക്തം എത്താതെ വരുന്ന ഒരു അവസ്ഥയാണ് നമ്മൾ സ്റ്റോക്ക് അഥവാ പക്ഷാഘാതം എന്ന് പറയുന്നത്. ഇത് മൂലം ഉണ്ടാകുന്ന ബ്രയിനിന് ഉണ്ടാകുന്ന ഡാമേജ് ആണ് ഇത് അപ്പോൾ ഇങ്ങനെ പക്ഷാഘാതം ഉണ്ടാകുമ്പോൾ ആളുകൾക്ക് മുഖം കൂടുക അതുപോലെതന്നെ കൈകാലുകൾ തളർന്നു പോവുക സംസാരിക്കാൻ സാധിക്കാതെ വരിക തുടങ്ങിയ ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരിക്കും. പല സമയത്തും ഇതിൻറെ അവസ്ഥ കൂടുകയും അതുപോലെതന്നെ ആളുകൾ കോമ എന്നൊരു അവസ്ഥയിലേക്ക് പോവുകയും ചെയ്യും ഈ സ്ട്രോക്ക് എന്ന് പറയുമ്പോൾ.

തന്നെ രണ്ട് തരത്തിൽ ഉണ്ട് അതിൻറെ കാരണങ്ങൾ എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഒരു തരത്തിലുള്ള സ്ട്രോക്ക് നല്ല രീതിയിൽ തലച്ചോറിലേക്ക് രക്തം എത്താതെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന സ്ട്രോക്ക് ആണ്. അതായത് നല്ല രീതിയിൽ എപ്പോൾ സഞ്ചാരം നടന്നില്ല എന്ന് ഉണ്ടെങ്കിൽ ഉണ്ടാകുന്ന സ്ട്രോക്ക് രണ്ടാമത്തെ സ്ട്രോക്ക് എന്ന് പറയുന്നത് നമ്മുടെ തലച്ചോറിൽ രക്തപ്രവാഹം ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന സ്ട്രോക്ക് ആണ്. ഇനി ഏതൊക്കെ ആളുകളിലാണ് ഈ സ്ട്രോക്ക് ഉണ്ടാകാനുള്ള ചാൻസ് കൂടുതൽ അതായത് രോഗികളിൽ ഡയബറ്റിക്സ് ഉള്ള രോഗികൾക്ക് അത് അല്ല എന്ന് ഉണ്ടെങ്കിൽ ഹൈപ്പർടെൻഷൻ ഉള്ള രോഗികൾക്ക് അല്ലെങ്കിൽ സ്‌മോക്കിങ് ഉള്ള ആളുകൾക്ക്, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് തീർച്ചയായും വീഡിയോ മുഴുവനായി കാണുക.