ഇത് ഒരു അല്പം ഇങ്ങനെ കഴിച്ചാൽ എത്ര പഴകിയ തൈറോയ്ഡും പമ്പുകടക്കും പിന്നെ ജീവിതത്തിൽ ഒരിക്കലും തൈറോയ്ഡ് വരില്ല.

നമുക്കിടയിൽ ഒരുപാട് പേർക്ക് ഉള്ള ഒരു രോഗമാണ് ഷുഗർ അതുപോലെ ഹൈ പ്രഷർ എന്നൊക്കെ പറയുന്നത് അതുപോലെതന്നെ ഇന്ന് നമുക്കടയിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങളും ധാരാളമായി തന്നെ കണ്ടുവരുന്ന ഒന്നാണ്. നമ്മൾ ഇനി തൈറോയ്ഡ് രോഗം എടുത്തു നോക്കുക ആണ് എന്നുണ്ടെങ്കിൽ പുരുഷന്മാരെ ബാധിക്കുന്നത് കൂടുതലായിട്ട് അതായത് എണ്ണം നമ്മൾ നോക്കുക ആണ് എന്നുണ്ടെങ്കിൽ കൂടുതലായിട്ട് സ്ത്രീകളെയാണ് തൈറോയ് കൂടുതൽ ബാധിക്കുന്ന നമുക്ക് കണ്ടുവരുന്നത് രോഗം എന്ന് പറയുന്നത് രണ്ട് തരത്തിലാണ് ഉള്ളത് അതായത് ഹൈപ്പർ തൈറോയിഡിസം അതുപോലെതന്നെ ഹൈപ്പോ തൈറോയിഡിസം എന്ന് പറയുന്നത് ഇതിൽ തന്നെ നമ്മൾ എടുത്ത് നോക്കുകയാണ് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന രോഗം എന്ന് പറയുന്നത്.

ഹൈപ്പോ തൈറോയിഡിസം ആണ്. അതായത് തൈറോയ്ഡ് ഗ്രന്ഥിയുടെ ശേഷി കുറഞ്ഞ് ഒരു അവസ്ഥ. ഇനി ഈ ഒരു ഹൈപ്പോ തൈറോയിസം എന്ന രോഗത്തിൽ തന്നെ നമ്മൾ കണ്ടുവരുന്ന ഒന്നാണ് നമ്മുടെ ശരീരത്തിൽ അതായത് നമ്മുടെ രക്തത്തിൽ ആൻറി തൈറോയ്ഡ് ഹോർമോണുകൾ വർധിച്ചുവരുന്ന ഒരു അവസ്ഥ. അതായത് പ്രധാനമായിട്ടും നമ്മുടെ ശരീരത്തിൽ ഒരു രണ്ട് ആന്റി ബോഡികൾ ഉണ്ട് തൈറോയ്ഡിന് എതിരെ ആയിട്ടുള്ളത് ഇവ രണ്ടും നമ്മുടെ ശരീരത്തിൽ കൂടി വരുന്ന ഒരു അവസ്ഥ ആണ് ഇത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.