അഗത്തി ചീരയെ കുറിച്ച് അറിയേണ്ടത് എല്ലാം.

അപ്പോൾ നമ്മൾ ഇന്ന് വീണ്ടും വന്നിരിക്കുന്നത് സസ്യത്തെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആയിട്ട് ആണ് അതായത് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ വേണ്ടി പോകുന്നത് അഗതി ചീര എന്ന് പറയുന്നത് അതായത് ഈ ചീരയുടെ ഗുണങ്ങൾ എന്തെല്ലാം ആണ് എന്നതും അതുപോലെതന്നെ ഈ ചീര നമ്മൾ ശരിയായി രീതിയിൽ എല്ലാം കഴിക്കുന്നത് എന്ന് ഉണ്ടെങ്കിൽ നമുക്ക് അതുമൂലം ധാരാളം ദോഷങ്ങൾ വരാനുള്ള സാധ്യത വളരെയേറെയാണ് അതായത് നല്ല രീതിയിൽ അതുമൂലം നമുക്ക് ദോഷങ്ങൾ വരും ഗുണത്തിൽ ഏറെ നമുക്ക് ഇത് ശരിയായ രീതിയിൽ കഴിച്ചു കഴിഞ്ഞാൽ ദോഷങ്ങളാണ് വരുന്നത് എന്തെല്ലാമാണ് എന്നും ശരിയായ രീതിയിൽ എങ്ങനെ കഴിക്കാം എന്നതിനെപ്പറ്റി എല്ലാം നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം.

നിങ്ങൾ ഇപ്പോൾ ഈ കണ്ടുകൊണ്ടിരിക്കുന്നത് ആണ് അകത്തി ചെടി എന്ന് പറയുന്നത് ഇത് പ്രധാനമായി നമ്മൾ ഉപയോഗിക്കുന്നത് വെള്ളപൂവും അതുപോലെതന്നെ ചുവന്ന പൂവും ഉള്ള അകത്തി ആണ് എന്നാൽ ഈ വെള്ളപൂവ് ഉള്ള അകത്തി അതുപോലെതന്നെ ചുവന്ന പൂവ് ഉള്ള അകത്തി മാത്രമല്ല ഉള്ളത് ഇതിനെ പുറമേ മഞ്ഞപ്പൂവ് നീലപ്പൂവ് എന്ന് തുടങ്ങിയവ ഉണ്ട് എങ്കിലും നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് ഉപയോഗിക്കുന്നത് ഈ ഒരു വെള്ള പൂവും ചുവന്ന പൂവും ഉള്ള അഗത്തി ആണ്. അകത്തി ചീരയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ഒരു വീഡിയോ മുഴുവനായി തന്നെ കാണുക..