ഈ മൂന്ന് ലക്ഷണം ഉള്ളവരെ പ്രണയിച്ചാൽ ഐശ്വര്യം വരും ഇത് നിങ്ങൾ അറിയാതെ പോകരുത്.

നമ്മളെ ഒന്നും ആർക്കും വേണ്ട എൻറെ ഡോക്ടറെ കഴിഞ്ഞദിവസം എൻറെ അടുത്ത ഒരു സുഹൃത്ത് എന്നോട് പറഞ്ഞ ഒരു വാചകമാണ് ഇത്. അതായത് അവന് ഇപ്പോൾ ഒരു 36 വയസ്സ് ആയി എന്നാൽ വിവാഹമൊന്നും ഇതുവരെ ശരിയായിട്ടില്ല അതുപോലെതന്നെ വന്നിട്ടുള്ള ഒരു 30 വയസ്സിനോട് അടുത്ത് പ്രായമുള്ള ഒരു ചെറിയ പെൺകുട്ടി എന്നോട് പറഞ്ഞിട്ടുള്ള മറ്റൊരു കാര്യമാണ് എന്നെയൊന്നും ആർക്കും ഇഷ്ടമല്ല എന്നത് അത് പറയുമ്പോൾ ആ പെൺകുട്ടിയുടെ കണ്ണ് ഒക്കെ നന്നായി നിറഞ്ഞു വരുന്നുണ്ടായിരുന്നു. ഇങ്ങനെ തുളുമ്പാൻ വേണ്ടി തുടങ്ങുകയാണ് എന്നിട്ട് പറഞ്ഞു ഞാൻ എന്തെങ്കിലുമൊക്കെ പറഞ്ഞു തുടങ്ങുമ്പോഴേക്കും.

ഞാൻ വളരെ ഇമോഷണൽ ആയി പോവുക ആണ് എന്ന്. ശരിക്കും അട്രാക്റ്റീവ് ആയിട്ട് തോന്നുന്ന ആൾക്കാരുടെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നമുക്ക് മനസ്സിലാക്കണം അതുപോലെതന്നെ നമ്മളോട് അട്രാക്ഷൻ തോന്നുന്ന ആൾക്കാർ ഏതെല്ലാം ആണ് എന്നത് അതായത് അവർക്ക് നമ്മളോട് അട്രാക്ഷൻ ഉണ്ടോ എന്നത് നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കണം. ഇതെല്ലാം അവിടെ ബോഡി ലാംഗ്വേജിൽ ഉണ്ട് അവരുടെ സംസാരത്തിൽ ഉണ്ട് അതുമാത്രമല്ല അവർ നമ്മളോട് ഇടപെടുന്ന രീതിയിൽ ഉണ്ട് ഇതിന് ആകെക്കൂടി നമ്മൾ വിളിക്കുന്ന പേര് ആണ് ബിഹേവിയർ എന്ന് പറയുന്നത്. ഇതിനെപ്പറ്റി ഉള്ള ഒരു പഠനം ഉണ്ട് ബിഹേവിയറൽ സയൻസ് എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.