കാപ്പിപ്പൊടി 10 രൂപയുടെ കൊണ്ടൊരു മാജിക്‌

പത്തു രൂപയുടെ കാപ്പിപ്പൊടി കൊണ്ട് ഒരു മാജിക് നമ്മുടെ വീട്ടിൽ ഉള്ള കഞ്ഞിവെള്ളത്തിൽ നമ്മൾ ഒരു അല്പം കാപ്പിപ്പൊടിയും അതുപോലെതന്നെ എല്ലുപൊടിയും കൂടാതെ ഒരു തുണ്ട് ശർക്കരയും കൂടി ഇട്ട് കൊടുത്തിട്ട് നമ്മൾ തയ്യാറാക്കുന്ന വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഈ ഒരു മാജിക്കൽ ഉണ്ടല്ലോ അത് നമ്മുടെ ചെടികൾക്ക് നമ്മൾ ഒഴിച്ചു കൊടുത്താൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്ന് പറയുന്നത് വളരെ അത്ഭുതകരമായിട്ടുള്ള മാറ്റങ്ങൾ ആയിരിക്കും. അപ്പോൾ നമ്മുടെ ഈ ഒരു എല്ലുപൊടിയും കാപ്പിപ്പൊടിയും എല്ലാം നമ്മൾ ശരികൾക്ക് ഇട്ടുകൊടുത്തു കഴിഞ്ഞാൽ എങ്ങനെയാണ് നമ്മുടെ ചെടികൾ എല്ലാം നല്ല രീതിയിൽ തന്നെ തളർത്ത വളരുന്നത് അതുപോലെതന്നെ പൂക്കാത്ത ചെടികൾ എല്ലാം പൂക്കുന്നത് തുടങ്ങിയ കാര്യങ്ങൾ എല്ലാം.

നമുക്ക് ഇന്നത്തെ ഒരു വീഡിയോയിലൂടെ നോക്കാം. അപ്പോൾ എന്തുകൊണ്ടാണ് ഇത് നമ്മൾ രണ്ടും അടങ്ങിയിട്ട് ഇവ രണ്ടും മടങ്ങിയിട്ടുള്ള മാജിക്കൽ ഫെർട്ടിലൈസർ നമ്മൾ ചെടികൾക്ക് കൊടുക്കണം എന്ന് പറയുന്നത് ഇന്ന് നിങ്ങൾക്ക് അറിയാമോ അത് എന്തുകൊണ്ടാണ് എന്ന് വെച്ച് കഴിഞ്ഞാൽ, അതായത് നമ്മൾ ഉപയോഗിക്കുന്ന ഈയൊരു കാപ്പിപ്പൊടിയിൽ ഉണ്ടല്ലോ ധാരാളം നൈട്രജനും അതുപോലെ തന്നെ പൊട്ടാസിയം എല്ലാം അടങ്ങിയിട്ടുണ്ട് എന്തിനാണ് നമ്മൾ ഉപയോഗിക്കുന്നത് ചെടികൾ നല്ല രീതിയിൽ താഴ്ച്ച വളരുന്നതിന് വേണ്ടി അല്ലേ അതുപോലെ തന്നെ പൊട്ടാസ്യം നമ്മളുടെ ചെടികളി നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുവാനും ഉണ്ടാകാൻ വേണ്ടി സഹായിക്കുന്നു അപ്പോൾ നല്ല രീതിയിൽ നമ്മുടെ ചെടികൾ തളച്ചു വളരാനും പൂക്കളും ഉണ്ടാക്കുവാനും ഇത് സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക..