ഒരു പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ശരിയായ ഭക്ഷണക്രമം ഇതാണ്

ഒരു പ്രമേഹരോഗി ഒരു ദിവസം പാലിക്കേണ്ട ശരിയായ ഭക്ഷണക്രമം ഏതാണ് അല്ലെങ്കിൽ പ്രമേഹരോഗിയുടെ ഭക്ഷണക്രമം ഏതാണ് ഒരുപാട് പേർക്ക് ഒത്തിരി സംശയം തോന്നുന്ന ഒരു വിഷയമാണ് ഇത് അതുകൊണ്ട് തന്നെ ഒരു പ്രമേഹ രോഗിക്ക് പ്രായോഗികമായി പാലിക്കാൻ കഴിയുന്ന ഒരു ഭക്ഷണരീതിയെക്കുറിച്ച് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം അതായത് ഒരു ദിവസം തുടങ്ങുന്നത് മുതൽ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് മുതൽ അത്താഴം വരെയുള്ള കാര്യങ്ങളാണ് നമ്മൾ ഇതിലൂടെ ഡിസ്കസ് ചെയ്യുന്നത് എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിൽ ഒരു പോയിൻറ് പോലും മിസ്സ് ആകാതെ ഇരിക്കാൻ വേണ്ടിയിട്ട് നമ്മൾ ഒരു ഡയറ്റ് ചാർട്ട് കൂടി ഉൾപ്പെടുത്തിക്കൊണ്ട് ആണ് ഇത് ചെയ്യുന്നത്.

നമ്മൾ രാവിലെ തൊട്ട് തുടങ്ങുക ആണ് എന്ന് ഉണ്ടെങ്കിൽ രാവിലെ ഒരു ആറരയ്ക്ക് ഒക്കെ എഴുന്നേൽക്കുന്ന ആളുകൾ അല്ലെങ്കിൽ അപ്പോൾ ചായ കുടിക്കുന്ന ആളുകളൊക്കെയുണ്ട് ഹൈപ്പോക്‌ലൈസ്മിക് റിയാക്ഷൻ ഉള്ള ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ അവർ രാവിലെ ചായ കുടിക്കും അപ്പോൾ ഈ ചായ കുടിക്കുന്ന സമയത്ത് അതിലെ പാലിൻറെ അളവ് കുറഞ്ഞത് രണ്ട് ഔൺസ് അതിൽ കൂടാതെ ഇരിക്കാൻ വേണ്ടി ശ്രദ്ധിക്കണം. കാരണം പാല് എന്ന് പറയുന്നത് ചിലപ്പോൾ പൂർണമായി ഡൈജസ്റ്റിവ് ആവാതെ വന്നേക്കാം എന്നാൽ പാല് നമ്മൾ പൂർണമായി ഒഴിവാക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് കാൽസ്യം കുറവ് മൂലമുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.