ഷുഗർ ഉള്ളവർ ഈ മരുന്ന് കഴിച്ചാൽ ഡോക്ടർ അനുഭവം പങ്കുവെക്കുന്നു

കഴിഞ്ഞ എപ്പിസോഡിൽ ഞാൻ സംസാരിച്ചത് ഇതുപോലെതന്നെ ഷുഗറിന് വേണ്ടി നമ്മൾ കഴിക്കുന്ന ഒരു ഗുളികയെ പറ്റിയിട്ടാണ് എന്ന് പറയുന്ന ഗുളികയെപ്പറ്റി ആണ് നമ്മൾ സംസാരിച്ചത് ആ ഗുളിക ഇത്രയും സേഫ് ഗുളിക ആയിട്ട് ഇരിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ ആണ് എന്നത് നമ്മൾ ഒരു വീഡിയോയിലൂടെ സംസാരിച്ചു മെറ്റ്ഫോർമൻ എന്ന ഗുളികയുടെ ഗുണങ്ങൾ സംസാരിച്ചത് പോലെ തന്നെ, നമ്മളെ ഇനി ഷുഗർ എന്ന രോഗത്തിന് ഏറ്റവും കൂടുതലായിട്ട് ഈയൊരു ഗുളികക്ക് ശേഷം നമ്മൾ കഴിക്കുന്ന മറ്റൊരു ഗുളികയെ കുറിച്ചിട്ട് ആണ് ഇവിടെ സംസാരിക്കാൻ വേണ്ടി ഇന്ന് ആഗ്രഹിക്കുന്നത് ആ ഗുളികയുടെ ഇതുപോലെയുള്ള കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ പ്രശ്നങ്ങൾ എല്ലാം നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കുന്നുണ്ട്.

സൾഫർനേലൂറിയ വിഭാഗത്തിൽ പെട്ട മരുന്നുകളെ കുറിച്ച് ആണ് സംസാരിക്കുക. അപ്പോൾ നമ്മൾ കഴിഞ്ഞ തവണ പറഞ്ഞതുപോലെ മെട്ഫർമിൻ മരുന്നിനെ പറ്റി പറഞ്ഞത് പോലെ തന്നെ ഈ സൾഫറിനെ ലൂറിയ വിഭാഗത്തിൽപ്പെട്ട മരുന്നുകളും നമ്മുടെ മാർക്കറ്റിൽ കഴിഞ്ഞ ഒരു 60, 70 വർഷങ്ങൾ ആയിട്ട് ലഭ്യമായിട്ട് ഉള്ള ഒരു മരുന്നു തന്നെയാണ്. സർക്കാർ കണ്ടെന്റുള്ള ഒരു പ്രോപ്പർട്ടിയിൽ നിന്നും നമ്മുടെ ശരീരത്തിൽ ഒക്കെ ഷുഗർ കുറയ്ക്കാൻ കഴിവുള്ള ഒരു പ്രോപ്പർട്ടി എടുത്തിട്ട് ആണ് അതിൽ നിന്നാണ് നമ്മൾ ഈ ഒരു മരുന്ന് ഡെവലപ്പ് ചെയ്ത് എടുത്തിട്ടുള്ളത്. കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.