ഉപ്പും വെള്ളവും ഉപയോഗിച്ച് നമുക്ക് ചെടികളിലെ വലിയ ഒരു പ്രശ്നം തന്നെ പരിഹരിക്കാം

നമ്മുടെ വീടുകളിൽ എല്ലാം തന്നെ വള്ളിച്ചെടികൾ ഉണ്ടാകുമല്ലോ അതായത് മത്തൻ കുമ്പളം പടവൽ തുടങ്ങി ധാരാളം വലിച്ചെറികൾ നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കും അപ്പോൾ ഇത്തരത്തിലുള്ള ഈ വള്ളിച്ചെടികൾ ഉണ്ടല്ലോ ഇവയെല്ലാം യാതൊരു കീടബാധയും ഇല്ലാതെ നമുക്ക് എങ്ങനെ വളർത്താം എന്നും എങ്ങനെ മനോഹരമായി കൃഷി ചെയ്യാം എന്നതും അത് കൂടാതെ നമുക്ക് ഇവ തുടർച്ചയായി ആറുമാസം എങ്ങനെ വിളവെടുപ്പ് നടത്താൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്നത്തെ ഒരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത് അപ്പോൾ ഈ ഒരു വീഡിയോയിൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതായത് ഈ ഒരു കൃഷി തുടങ്ങുമ്പോൾ തൊട്ട് നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ അതായത് ഈ കൃഷിക്ക് മണ്ണ് ഒരുക്കുന്നത് എങ്ങനെയാണ് ഇതിന് വിത്ത് തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ് വിത്ത് പാവം എന്ന രീതി എങ്ങനെയാണ് ഇതിൽ വള്ളി വന്ന് കഴിഞ്ഞാൽ അത് പടർത്തുന്ന രീതി എങ്ങനെയാണ് മാത്രമല്ല ഒരാഴ്ച കഴിഞ്ഞിട്ട് നമ്മൾ ഇതിൽ ചെയ്തു കൊടുക്കേണ്ട വളപ്രയോഗം എന്താണ് ഇതിൽ പെൺപൂവ് വിരിയാൻ വേണ്ടി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് വള്ളി വീശി കഴിഞ്ഞാൽ നമ്മൾ എന്തൊക്കെ ചെയ്യണം അതുപോലെ തന്നെ കായ്കനികൾ വരാൻ വേണ്ടി യാതൊരു കീടബാധയും ഇല്ലാതെ ഇത് നമുക്ക് വളർത്തിയെടുക്കാൻ വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.