നിലക്കടല അഥവാ കപ്പലണ്ടി കഴിച്ചു കഴിഞ്ഞാൽ നമ്മുടെ കൊളസ്ട്രോൾ കൂടുമോ ഹാർട്ട് അറ്റാക്ക് വരാൻ സാധ്യത ഉണ്ടോ?

ഒരുപാട് ആളുകൾ ഡോക്ടർമാരെ കാണുമ്പോൾ വളരെ സംശയത്തോടും ആശങ്കയോടെ കൂടി ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടറെ എനിക്ക് അല്പം കൊളസ്ട്രോൾ കൂടുതലായിട്ട് ഉണ്ട് എനിക്ക് നിലക്കടല ദിവസവും ഒരു അഞ്ചോ ആറോ എണ്ണം വീതം കഴിക്കാൻ വേണ്ടി സാധിക്കുമോ എനിക്ക് വളരെ ഇഷ്ടമാണ് എന്നാൽ ഈ നിലക്കടല അഥവാ കപ്പലണ്ടി കഴിച്ചു കഴിഞ്ഞാൽ എനിക്ക് കൊളസ്ട്രോൾ കൂടുമോ കുറയുമോ എന്ന പേടിയാണ് അതുകൊണ്ടുതന്നെ വീട്ടുകാർ എനിക്ക് തരുന്നില്ല എന്നത് അപ്പോൾ ഈ നിലക്കടല കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് കൊളസ്ട്രോൾ ഉള്ള ആളുകളുടെ ശരീരത്തിൽ ഇവ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് ഒക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം.

നമ്മളെല്ലാവരും പറയുന്നതോ അല്ലെങ്കിൽ വിചാരിക്കുന്നതോ പോലെ ഈ നിലക്കടല അഥവാ കപ്പലണ്ടി എന്ന് പറയുന്നത് ഒരു നട്ട് അല്ല അതായത് നമ്മൾ പറയുന്ന ഈ ഗ്രൗണ്ട് നട്ട് എന്ന് പറയുന്നത് മറ്റ് നട്ട്സിനെ പോലെ അതായത് വാൽനട്ട് അല്ലെങ്കിൽ ബദാമ് കാഷ്യൂ നട്ട് എന്നൊക്കെ നമ്മൾ വിളിക്കുന്നത് പോലെ അവയെ പോലെയുള്ള ഒരു നട്ട് അല്ല കപ്പലണ്ടി എന്ന് പറയുന്നത് അങ്ങനെ നമ്മൾ വിളിക്കുന്നു എന്ന് മാത്രമേയുള്ളൂ യഥാർത്ഥത്തിൽ കപ്പലണ്ടി എന്ന് പറയുന്നത് ഒരു പയർ വർഗ്ഗമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.