ചായയിൽ ഈ ഇലയിട്ട് കഴിച്ചാൽ ഷുഗറും പ്രഷറും ഒന്നും ഒരിക്കലും കൂടുക ഇല്ല

നമ്മുടെ ഇടയിലുള്ള ഷുഗർ പേഷ്യൻസിന് പൂർണമായും മധുരം ഒഴിവാക്കുക അല്ലെങ്കിൽ മധുരമുള്ള വസ്തുക്കൾ ഒഴിവാക്കുക എന്നൊക്കെ പറയുന്നത് വളരെ ദുഷ്കരമായിട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും കാരണം പൂർണമായി ചായ കാപ്പി ഒഴിവാക്കുക അല്ലെങ്കിൽ അവയിൽ മധുരം പൂർണമായി ഒഴിവാക്കുക ബേക്കറി പലഹാരങ്ങൾ മധുരമുള്ള പലഹാരങ്ങൾ ഐസ്ക്രീം പായസം തുടങ്ങിയവ ഒഴിവാക്കുക എന്ന് പറയുമ്പോൾ അവയെല്ലാം തീർത്തും വളരെയധികം അവർക്ക് ദുഷ്കരമായി തോന്നിയേക്കാവുന്ന ഒരു കാര്യമാണ് അപ്പോൾ നമുക്ക് ഇങ്ങനെയുള്ള പ്രമേഹ രോഗികൾക്ക് കഴിക്കാൻ വേണ്ടി സാധിക്കുന്ന അവർക്ക് അവരെ രോഗസാധ്യത കൂട്ടാൻ സാധ്യത.

ഇല്ലാത്ത തരത്തിൽ അവരെ സഹായിക്കുന്ന ഒരു ആർട്ടിഫിഷൽ ഷുഗർ ആർട്ടിഫിഷ്യൽ എന്ന് പറയുന്നത് സസ്യജന്യം ആയത് എന്നതാണ് അതായത് നമ്മുടെ സാധാരണ ഷുഗർ അല്ലാതെ നമ്മൾ അതിനെ പകരമായിട്ട് ആ പഞ്ചസാരക്ക് പകരം ആയിട്ട് നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു മധുരം. ആ അതേ രുചി നൽകുന്ന എന്നാൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാത്ത ഒരു ഇലയെപ്പറ്റി ആണ് നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. നമ്മൾ സാധാരണയായിട്ട് കൊടുക്കുന്ന റിഫൈൻഡ് ആയിട്ടുള്ള മറ്റു കാര്യങ്ങൾ അതായത് തേൻ ശർക്കര കരിപ്പെട്ടി തുടങ്ങിയ കാര്യങ്ങൾ എല്ലാം നമ്മുടെ സാധാരണ പഞ്ചസാര വെച്ച് നോക്കുമ്പോൾ കുറച്ച് ഭേദം ആയിട്ടുള്ള കാര്യങ്ങളാണ് എന്ന് നമുക്ക് പറയാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.