കിഡ്നി രോഗം ഈ ആദ്യലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾ നിത്യരോഗിയാകാൻ അതുമതി.

ഒരുപക്ഷേ നമ്മൾ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് പൂർണ്ണമായി ഭേദമാക്കാൻ വേണ്ടി സാധിക്കുന്നതും അതിൽ നിന്ന് കുറച്ചു മാറിക്കഴിഞ്ഞാൽ അല്ലെങ്കിൽ കുറച്ചു കൂടി ആയിക്കഴിഞ്ഞു കഴിഞ്ഞാൽ വളരെ അധികം കോംപ്ലിക്കേറ്റഡ് ആകുന്നതും ആയിട്ടുള്ള ഇന്ന് ഏറ്റവും കൂടുതൽ നമ്മുടെ ഇടയിൽ വ്യാപകമായി കണ്ടുവരുന്ന ഒരു ഡിസീസനെ പറ്റിയാണ് നമ്മൾ ഇന്ന് സംസാരിക്കാൻ വേണ്ടി പോകുന്നത് അതായത് കിഡ്നിയുമായി ബന്ധപ്പെട്ട ഡിസീസ് നമുക്കറിയാം നമ്മുടെ ശരീരത്തിൽ രണ്ട് കിഡ്നികളാണ് ഉള്ളത് നമ്മുടെ ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങൾ ഇവ രണ്ടും ചെയ്യുന്നുണ്ട് എന്ന കാര്യവും നമുക്കറിയാം.

ഇവ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് ഫിൽട്ടറേഷൻ ആണ് അതായത് ഇവ നമ്മുടെ ശരീരത്തിൽ ഒരു അരിപ്പ പോലെ പ്രവർത്തിച്ച നമ്മുടെ ശരീരത്തിലെ ബ്ലഡിനെ ഒക്കെ ഫിൽറ്റർ ചെയ്ത് എടുക്കുന്നുണ്ട് ഏകദേശം ഇവർ ഒരു ദിവസം 200 ലിറ്ററോളം നമ്മുടെ ശരീരത്തിലെ 200 ലിട്ടറോളം ബ്ലഡിനെ ആണ് ഫിൽട്ടർ ചെയ്ത് എടുക്കുന്നത്. ബ്ലഡിനെ ഫിൽറ്റർ ചെയ്ത് എടുക്കുന്നത് മാത്രമല്ല നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസ് ആണെങ്കിലും വെള്ളമാണെങ്കിലും അമിനോ ആസിഡ് ആണെങ്കിലും എല്ലാത്തിനെയും ഫിൽറ്റർ ചെയ്ത് എടുക്കുന്ന ഒരു അവയവമാണ് നമ്മുടെ കിഡ്നി എന്ന് പറയുന്നത്. വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.