കണ്ണിൽ പഴുപ്പ് അഥവാ പീള കെട്ടുന്നു വെള്ളം നിറഞ്ഞുനിൽക്കുന്ന ഒരു അവസ്ഥ മാറ്റാൻ വേണ്ടി നമുക്ക് ചെയ്യാവുന്ന സിമ്പിൾ ടെക്നിക്ക്

കണ്ണിൽ പഴുപ്പ് കെട്ടുക നമ്മൾ കെട്ടുക എന്നൊക്കെ പറയും സാധാരണ ഇത് കുട്ടികളിൽ ഒക്കെ നമ്മൾ ധാരാളമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് എന്നാൽ മുതിർന്നവരും ഇത് നമ്മൾ കണ്ടുവരുന്നുണ്ട് അപ്പോൾ എന്തുകൊണ്ടാണ് കണ്ണുകളിൽ ഇതുപോലെ പഴുപ്പ് അല്ലെങ്കിൽ പീള കെട്ടുന്നത് എന്നും ഇത് വന്നു കഴിഞ്ഞാൽ ഇത് നമുക്ക് മാറ്റാൻ വേണ്ടി നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന സിമ്പിൾ ട്രിക്ക് എന്താണ് എന്ന് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം. അതായത് നമുക്കറിയാം നമ്മുടെ കണ്ണിൽ സ്ഥിരമായിട്ട് ഉള്ളത് ആണ് കണ്ണുനീർ എന്ന് പറയുന്നത് ഈ കണ്ണുനീര് എന്തിനാണ് നമ്മുടെ കണ്ണിൽ എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ കണ്ണിൽ എപ്പോഴും ഒരു നനവ്.

ഉണ്ടാകുന്നതിനുവേണ്ടി അതുപോലെതന്നെ നമ്മുടെ കണ്ണിൽ ബാധിക്കുന്ന ബാക്ടീരിയ ഫംഗസ് തുടങ്ങിയ കാര്യങ്ങളെ ഒക്കെ തന്നെ അകറ്റിനിർത്തുന്നതിനും ഒക്കെ വേണ്ടി സഹായിക്കുന്നത് ആണ് ഈ കണ്ണുനീർ എന്ന് പറയുന്നത് നമ്മൾ എപ്പോഴും കണ്ണ് തുറക്കുന്ന സമയത്ത് ഈ കണ്ണുനീരി നമ്മുടെ കണ്ണിനെ കഴുകിക്കൊണ്ടേയിരിക്കും. അതുപോലെ തന്നെ നമ്മുടെ കണ്ണിൽനിന്ന് നമ്മുടെ മൂക്കിന്റെ ഭാഗത്തേക്ക് ഒരു ട്യൂബ് ഉണ്ട് അപ്പോൾ നമ്മുടെ കണ്ണിൽ എത്തുന്ന എക്സൈസ് ആയിട്ടുള്ള അമിത ആയിട്ടുള്ള കണ്ണുനീർ ഈ ട്യൂബിലൂടെ അങ്ങോട്ട് താഴോട്ട് ഇറങ്ങി പോകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.