ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ എരിച്ചിൽ വേദന എന്നിവ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ട് എങ്കിൽ സൂക്ഷിക്കുക.

ടോയ്‌ലറ്റിൽ പോകുമ്പോൾ അനുഭവപ്പെടുന്ന അസഹ്യമായ വേദന ചിലപ്പോൾ ചിലർക്ക് ഒക്കെ ആ വേദന കുറച്ചു കൂടി നീണ്ടുനിൽക്കും. അതായത് ഒരാൾ രാവിലെ ചിലപ്പോൾ ടോയ്ലറ്റ് പോയിട്ടുള്ളത് ആണ് എന്ന് ഉണ്ടെങ്കിൽ അപ്പോൾ തുടങ്ങിയിട്ടുള്ള വേദന എന്ന് പറയുന്നത് അയാൾക്ക് ആ ദിവസം ഈവനിംഗ് വരെ രാത്രി വരെ ഒക്കെ നീണ്ടുനിൽക്കുന്നു അത് മാത്രമല്ല ആ ഭാഗത്ത് അനുഭവപ്പെടുന്ന ചൊറിച്ചിൽ പൊട്ടലുകൾ വിള്ളലുകൾ ചെറിയ മുറിവുകൾ തുടങ്ങിയവ അതോടൊപ്പം തന്നെ മലം പോകുമ്പോൾ അതോടൊപ്പം കാണുന്ന കറുത്ത നിറത്തിലുള്ള രക്തം എന്നിവ എല്ലാം ഒപ്പം ഉണ്ടാകുന്നു ഒരാളുടെ ശരാശരി ഒരു ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് ഫിഷർ എന്ന് പറയുന്ന ഈ രോഗം.

ഫിഷർ എന്ന രോഗം കേൾക്കുമ്പോൾ തന്നെ പലർക്കും ഓർമ്മ വരിക ഈ രോഗം വന്നിട്ട് അതിൻറെ ആദ്യഘട്ടങ്ങളിൽ ഇത് തുടങ്ങുമ്പോൾ ഉണ്ടാകുന്ന വേദന ആയിരിക്കും അത് മാത്രമല്ല പലർക്കും തങ്ങൾക്ക് ഉള്ളത് ഫിഷർ ആണോ അത് അല്ലെങ്കിൽ അത് പൈൽസ് ആണോ എന്നത് ഇപ്പോഴും തിരിച്ചറിയാൻ പറ്റാതെ പോകുന്നുണ്ട് അപ്പോൾ ഫിഷർ എങ്ങനെ പൈൽസിൽ നിന്ന് വേറിട്ട് നിൽക്കുന്നു ഇവ തമ്മിലുള്ള വ്യത്യാസം എന്ത് തുടങ്ങിയ കാര്യങ്ങൾ ഒക്കെയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ചർച്ച ചെയ്യാൻ വേണ്ടി പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.