നിത്യജീവിതത്തിൽ നമുക്ക് ഒഴിച്ച് കൂടാൻ ആകാത്ത ഒരു അപൂർവ്വ ഇല

ഇപ്പോഴത്തെ നമ്മുടെ അവസ്ഥ ഒക്കെ വളരെ പ്രശ്നമാണ് അല്ലേ വളരെ മഴയും ശക്തിയായ മഴയും അതുമൂലം ഒരുപാട് പേരെ ഇപ്പോൾ ധാരാളം ദുരിതം അനുഭവിക്കുന്നുണ്ട് അപ്പോൾ ഇനിയും ആർക്കും ഇത്തരത്തിലുള്ള ദുരിതങ്ങൾ ഒന്നും ഉണ്ടാകാതെ ഇരിക്കാൻ വേണ്ടി നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം അതുപോലെതന്നെ ഒരുപാട് പേര് മെസ്സേജ് അയച്ചു അതുപോലെ ഫോൺ ചെയ്തു എല്ലാം ചോദിച്ചിരുന്നു ഞങ്ങളുടെ വീട് കായലിന്റെ അടുത്ത് ആയതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് വെള്ളം കയറുകയോ മറ്റോ എന്തെങ്കിലും പ്രശ്‌നം അവിടെ ഉണ്ടോ എന്ന് അപ്പോൾ ഇവിടെ യാതൊരുവിധ പ്രശ്നവും ഇല്ല ഇതാ ഈ കാണുന്നത് ആണ് കായൽ നമ്മുടെ വീടിൻറെ പുറകിൽ ഉള്ളത്.

നമ്മുടെ പറമ്പിലേക്ക് ഒന്നും വെള്ളം കയറിയിട്ടില്ല ഇത് അങ്ങനെ ഒഴുകി പൊക്കോളും. നമ്മൾ സേഫ് ആയിട്ട് ആണ് ഇരിക്കുന്നത്. എന്നാൽ നമ്മുടെ കൂട്ടത്തിൽ ഉള്ള പലരും സേഫ് അല്ലാതെയാണ് ഇരിക്കുന്നത് അപ്പോൾ അവർക്ക് എല്ലാവർക്കും വേണ്ടി നമുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം അപ്പോൾ നമ്മൾ ഈ ഒരു വീഡിയോ ആയിട്ട് വന്നിട്ടുള്ളത് വാഴയുടെ ഇല വാഴയിലയെ കുറിച്ച് പറയാൻ വേണ്ടിയാണ് അതായത് നമ്മുടെ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടം ആയിട്ട് ഉള്ള വാഴയിലയുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ് അതുപോലെതന്നെ അത് എങ്ങനെ നമുക്ക് എന്തൊക്കെ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും കാണുക.