മെലിഞ്ഞവർക്ക് വണ്ണം വയ്ക്കുവാനും കുട്ടികൾക്ക് ശരീര ഭാരം കൂട്ടുവാനും സഹായിക്കുന്ന ഒരു സിമ്പിൾ ഫ്രൂട്ട് സാലഡ്.

നമ്മുടെ സമൂഹത്തിൽ ഈ വണ്ണമുള്ളവർ അനുഭവിക്കുന്നത് പോലെ തന്നെ പ്രശ്നങ്ങൾ നേരിടുന്ന അതായത് വണ്ണം കുറഞ്ഞ ആളുകളും അത്തരത്തിലുള്ള ഒത്തിരി പ്രശ്നങ്ങൾ നേരിടുന്നുണ്ട് ഈ വണ്ണം കുറഞ്ഞിരിക്കുക വലിഞ്ഞിരിക്കുക എന്ന് പറയുന്നത് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരെയും അതുപോലെതന്നെ സ്ത്രീകളെയും പുരുഷന്മാരെയും എല്ലാം ഒരുപോലെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇത് മൂലം ഇവർ അനുഭവിക്കുന്ന പ്രശ്നം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇവർക്ക് പുറത്തോട്ട് ഒന്നും ഇറങ്ങാൻ വേണ്ടി സാധിക്കുന്നില്ല എങ്ങോട്ടെങ്കിലും പോയിക്കഴിഞ്ഞാൽ ഉടനെ ചോദ്യം വരും എന്താണ് ഇത്ര മെലിഞ്ഞിരിക്കുന്നത് എന്തെങ്കിലും അസുഖം വല്ലതും ആണോ എന്ന് അത് കൂടാതെ തന്നെ ഇവർക്ക് സ്യൂട്ടബിൾ ആയിട്ടുള്ള അല്ലെങ്കിൽ.

ആഗ്രഹിക്കുന്ന ഒരു ഡ്രസ്സ് ധരിക്കാൻ വേണ്ടി അതായത് കടയിൽ പോയി റെഡി മൈഡ് ഡ്രസ്സുകൾ വാങ്ങി ധരിക്കാൻ വേണ്ടി സാധിക്കുന്നില്ല. പിന്നെ മൂന്നാമത്തെ ഒരു പ്രശ്നം എന്ന് പറയുമ്പോൾ ഇവർ സമൂഹത്തെ ഇറങ്ങുകയാണ് എങ്കിൽ തന്നെ ഇവർക്ക് പല കാര്യങ്ങളും ചെയ്യാൻ വേണ്ടി സാധിക്കുന്നില്ല അതുകൊണ്ടുതന്നെ ഇവർ പലരും ഇതിനു വേണ്ടി ഡോക്ടറെ എല്ലാം കാണിക്കുന്നുണ്ട്. പലരും കുട്ടികളെ എല്ലാം ഡോക്ടറുടെ അടുത്ത് ചെന്ന് കാണിക്കുന്ന സമയത്ത് ഡോക്ടർമാർ ചോദിക്കും ഞാൻ ഉൾപ്പെടെയുള്ള ആളുകൾ ചോദിക്കും ഈ കുട്ടിയുടെ പാരൻസ് ചെറുപ്പത്തിൽ എങ്ങനെയാണ് ഇരുന്നിരുന്നത് എന്ന്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.