പുരുഷന്മാർക്ക് മീശയും താടിയും തഴച്ച് വളരുന്നതും ഉദ്ധരണക്കുറവ് മാറുന്നതിനും ഇങ്ങനെ ചെയ്താൽ മതി.

ചെറുപ്പക്കാരായ പുരുഷന്മാരെയും അതുപോലെതന്നെ ആൺകുട്ടികളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് അവർക്ക് വേണ്ടത്ര രീതിയിൽ രോമവളർച്ച ഉണ്ടാകുന്നില്ല എന്നത് അതുപോലെതന്നെ അവർക്ക് മസിലുകൾ ഒന്നും വെക്കുന്നില്ല ശരീരത്തിന് ഒരു പുഷ്ടിയില്ല എന്ന് തുടങ്ങിയ കാര്യങ്ങൾ അതുപോലെ തന്നെ അനുഭവിക്കുന്ന മറ്റ് ഒരു പ്രശ്നമാണ് ലെസ് സെക്സ് ഡ്രൈവ് അതായത് ഉദ്ധാരണ കുറവ് ശിഘ്ര സ്കലനം തുടങ്ങിയ കാര്യങ്ങളെല്ലാം അടങ്ങിയിട്ടുള്ള മറ്റൊരു സൈഡ് എന്ന് പറയുന്നതും. ലൈംഗികപരമായി ഇവർ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ അവർ ഒരു ആളോട് അല്ലെങ്കിൽ സമൂഹത്തിലോ മറ്റോ തുറന്നു പറയാൻ വേണ്ടി വളരെയധികം മടി കാണിക്കുന്നത് നമുക്ക് കാണാം. അതുകൊണ്ടുതന്നെ അവർ ഇതിനുവേണ്ടി ആവശ്യമുള്ള ട്രീറ്റ്മെൻറ് എടുക്കാനും ഒരിക്കലും മുന്നോട്ടു വരുന്നില്ല.

അതുകൊണ്ടുതന്നെ ഇവർ ഇതെല്ലാം മൂലം വളരെയധികം ചൂഷണം ചെയ്യപ്പെടുന്നത് ആയിട്ടും നമുക്ക് കാണാം. അതായത് ഒരുപാട് തരത്തിലുള്ള മരുന്നുകളും സ്റ്റിറോയ്ഡുകളും എല്ലാം ഇതിൽ ഉൾപ്പെടും. ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എല്ലാം കാരണം എന്ന് പറയുന്നത് ടെസ്റ്റോസ്റ്റിറോൺ ആവശ്യത്തിന് ശരീരത്തിൽ ഉണ്ടാകാതെ ഇരിക്കുക എന്നത് ആണ് നമുക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ തന്നെ പുരുഷ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്നത്. നമ്മൾ ഈ പറഞ്ഞതുപോലെ നമുക്ക് സെക്സ് ഡ്രൈവർ ഉണ്ടാകാൻ വേണ്ടിയിട്ടും രോമവളർച്ച ഉണ്ടാകാൻ വേണ്ടിയിട്ടും മീശയും താടിയും എല്ലാം കട്ടി വയ്ക്കാൻ വേണ്ടിയിട്ടും മസിലെ വളർച്ചയ്ക്ക് വേണ്ടിയിട്ടും എല്ലാം മുഖ്യ പങ്ക് വഹിക്കുന്നത് ഈ പറയുന്ന ടെസ്റ്റോസ്റ്റിറോൺ ആണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.