രാത്രി ഇതൊരു ഗ്ലാസ് കുടിച്ചാൽ എത്ര ഒട്ടിയ കവിളും തുടക്കും നിറം വയ്ക്കും.

വണ്ണം കുറയ്ക്കാൻ വേണ്ടിയുള്ള പലതരത്തിലുള്ള ടിപ്പുകൾ അതുപോലെ തന്നെ പല ഡയറ്റുകൾ നമ്മൾ പലർ മൂലവും പല രീതിയിലും ഒക്കെ കേട്ടിട്ട് ഉള്ളത് ആണ്. എന്നാൽ വണ്ണം കുറയ്ക്കാൻ വേണ്ടിയുള്ള തെറ്റുകൾ ഉള്ളതുപോലെ വണ്ണം കൂട്ടാൻ വേണ്ടി പ്രത്യേകിച്ച് നമ്മുടെ കവിളുകൾ തുടുക്കാൻ വേണ്ടി ഏതെങ്കിലും രീതിയിൽ ഉള്ള ഡയറ്റുകൾ ഉണ്ടോ അതിന് എന്തെങ്കിലും രീതിയിൽ ഉള്ള മരുന്നുകൾ ഉണ്ടോ ഏതെങ്കിലും രീതിയിൽ അതിനുള്ള മരുന്നുകൾ കഴിക്കുക എന്നതിൽ പോഷകടനങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ എന്തെല്ലാം ഇതിനുവേണ്ടി നമ്മുടെ തീൻ മേശയിൽ ഉൾപ്പെടുത്താൻ വേണ്ടി സാധിക്കും എന്ന് നമുക്ക് നോക്കാം. അപ്പോൾ ഇതേപ്പറ്റിയാണ് നമ്മൾക്ക് ഇന്നത്തെ ഈ വീഡിയോയിൽ നമ്മൾ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്.

വണ്ണം കൂടുന്നത് പോലെ തന്നെ ആണ് ചില ആളുകൾക്ക് എത്ര ഒക്കെ ശ്രമിച്ചു എന്ന് ഇരുന്നാലും തീരെ അങ്ങ് വണ്ണം കൂട്ടാൻ വേണ്ടി സാധിക്കാതെ വരുന്ന അവസ്ഥയും. പലർക്കും വണ്ണം കൂടുമ്പോൾ ചിലപ്പോൾ ചിലർക്ക് ഒക്കെ വയറുമാത്രം നന്നായി കൂടുന്ന ഒരു അവസ്ഥ കണ്ടു വരാറുണ്ട്. എന്നാൽ അവരുടെ തന്നെ നമ്മൾ മുഖം നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ തീരെ വണ്ണം ഇല്ലാത്ത തുടിപ്പ് ഇല്ലാത്ത തീരെ പോഷകം ഇല്ലാത്ത ആളുകളെ പോലെ തോന്നുന്നു അത് മാത്രമല്ല അങ്ങനെയുള്ള ആളുകളുടെ കണ്ണിന് ചുറ്റും കറുപ്പ് നിറം കാണുകയും, കൂടുതൽ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക..