വിനാഗിരി അച്ചാറിന് മാത്രമല്ല കേട്ടോ തക്കാളി കൃഷിക്കും ബെസ്റ്റ് ആണ്.

ഒരു ചെറിയ രീതിയിൽ ശ്രദ്ധ നമ്മൾ നൽകി കഴിഞ്ഞാൽ നന്നായി തന്നെ വിളവെടുപ്പ് നടത്താൻ വേണ്ടി സാധിക്കുന്ന ഒരു കൃഷി ആണ് തക്കാളി കൃഷി എന്ന് പറയുന്നത് അപ്പോൾ നമ്മൾ ഈ കൃഷിയുമായി ബന്ധപ്പെട്ട വിത്ത് തെരഞ്ഞെടുക്കുന്ന രീതിയും അതുപോലെതന്നെ വിത്ത് ആകുന്ന രീതിയും എല്ലാം കഴിഞ്ഞ വീഡിയോകളിൽ പറഞ്ഞു ഇനി വിത്ത് തെരഞ്ഞെടുക്കലും പാവലും ഒന്നുമല്ലാതെ നമുക്ക് ഇത് എങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കാം എന്നതിനെപ്പറ്റിയുള്ള ഒരു വീഡിയോ ആണ് ഇന്ന് നമ്മൾ ചെയ്യാൻ വേണ്ടി പോകുന്നത്. അതായത് നമ്മുടെ തക്കാളി ചെടി വളർന്ന വരുമ്പോൾ അതിനെ നിറയെ ബ്രാഞ്ചസ് വരും പുതിയ പുതിയ നിറയെ അനാവശ്യമായിട്ടുള്ള ബ്രാഞ്ചസ് വരും.

അപ്പോൾ അത് എല്ലാം നമ്മൾ നുള്ളി കളയേണ്ടത് ആയിട്ട് ഉണ്ട് അതായത് തക്കാളി നമുക്ക് ധാരാളം ആയിട്ട് ഉണ്ടാകണമെന്ന് ഉണ്ടെങ്കിൽ നമുക്ക് അതിൽ അനാവശ്യമായി വളരുന്ന ഒരുപാട് ഇലകൾ എല്ലാം തന്നെ നുള്ളി കളയേണ്ടത് ആയിട്ട് ഉണ്ട്. അതുപോലെതന്നെ അതിന് ആവശ്യമില്ലാത്ത ധാരാളം ബ്രാഞ്ചസും ഉണ്ടാകും ഇതിനെ അതും നമ്മൾ നുള്ളി കളയണം അപ്പോൾ നമ്മൾ ഇങ്ങനെ ബ്രാഞ്ചസ് നുള്ളി കളയുന്നതിന് പകരം നമ്മൾ ഇവ ബാഗിൽ നട്ട് കഴിഞ്ഞാൽ നമുക്ക് ധാരാളം തക്കാളി ലഭിക്കും. ഇത് നല്ലോണം വളർച്ചയെത്തിയ ജില്ല ആയതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ അത് കായ്ക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.