ഓട്സ്, രാഗി, തിന, ഗോതമ്പ്, അരി വണ്ണം കുറയ്ക്കാൻ വേണ്ടി ആഗ്രഹിക്കുന്നവർ ഇതിൽ ഏത് ഉച്ചയ്ക്ക് കഴിക്കണം?

കഴിഞ്ഞദിവസം എന്നെ കാണാൻ എന്റെ ഒരു സുഹൃത്ത് ക്ലിനിക്കിൽ വന്നിരുന്നു അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അദ്ദേഹത്തിനു തീരെ ഒരു ഉന്മേഷമില്ല മുഖത്ത് ഒന്നും തീരെ ഒരു ഉഷാറില്ലാത്തതു പോലെ അപ്പോൾ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് കുറച്ച് നാളായിട്ട് വളരെ തലവേദന ആണ് ഉച്ചതിരിഞ്ഞ് വന്നാൽ ഒന്നും ഭയങ്കര തലവേദന ആണ് തീരെ ഉന്മേഷം ഇല്ലാത്തത് പോലെ ഒക്കെ ആണ്. ഒരു ജോലിയിലും തീരെ കോൺസെൻട്രേറ്റ് ചെയ്യാൻ എനിക്ക് ഇപ്പോൾ സാധിക്കുന്നില്ല അപ്പോൾ ഞാൻ നോക്കുമ്പോൾ പ്രഥമ ദൃഷ്ടിയിൽ ഒന്നും അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ല കൂടുതൽ ചോദിച്ചപ്പോഴാണ് മനസ്സിലാക്കാൻ വേണ്ടി സാധിച്ചത് അദ്ദേഹം പറഞ്ഞു ഞാൻ ഇപ്പോൾ വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ഒരു ഡയറ്റിൽ ആണ് അദ്ദേഹം കുറച്ച് വണ്ണം ഉണ്ട്.

അപ്പോൾ അത് കുറയ്ക്കുന്നതിന് വേണ്ടി ഇപ്പോൾ ഡയറ്റിന്റെ മാർഗ്ഗം ആയിട്ട് ഫുഡിൽ ഒക്കെ ഇത്തിരി വ്യത്യാസം വരുത്തി. ഞാൻ അരി ആഹാരം കഴിക്കുന്നത് പൂർണമായി അങ്ങ് നിർത്തി ഞാൻ രാവിലെ കഴിക്കുക ദോശയോ ഇഡ്ഡലിയോ ഒക്കെ ആയിരുന്നു അതുപോലെതന്നെ ഉച്ചയ്ക്ക് ചോറ് ആയിരുന്നു കഴിച്ചിരുന്നത് അതെല്ലാം ഞാൻ പൂർണമായും നിർത്തി. ഇപ്പോൾ ഞാൻ രാവിലെ തിനയോ അല്ലെങ്കിൽ റാഗിയോ ഉപയോഗിച്ച് ദോശയോ വല്ലതും ഉണ്ടാക്കി കഴിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.